Wednesday, January 1, 2014

സ്വകാര്യം..

ശൂന്യത സത്യമാണല്ലോ..
അതിനാൽ ഞാൻ നിങ്ങൾക്ക്‌ തണലേകുന്നു..!

14 comments:

  1. പുഴക്കരയിലുള്ള ആ കാടിനെ കുറച്ചുകൂടി വലിയ ഫ്രയിമിൽ വെച്ചിരുന്നെങ്കിൽ.....

    ReplyDelete
  2. ചിത്രത്തിനൊരു പതറിച്ച പോലെ...

    ReplyDelete
  3. സുന്ദരം.കാടിന്റെ വ്യൂ കുറച്ചു കൂടി കിട്ടിയിരുന്നു എങ്കില്‍ ഒന്ന്കൂടി സുന്ദരമായേനെ

    ReplyDelete
  4. ശൂന്യതകള്‍ ഇല്ലാത്ത; നന്മകള്‍ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete
  5. പുതുവത്സരാശംസകള്‍...

    ReplyDelete
  6. സ്നേഹം പ്രിയരേ...ന്റേം നന്മ നിറഞ്ഞൊരു പുതുവർഷം ആശംസിക്കുന്നു..
    പണ്ടെങ്ങോ എടുത്ത ചിത്രത്തിനോട്‌ ചുമ്മാ ഒരിഷ്ടം തോന്നിയപ്പൊ പോസ്റ്റ്‌ ചെയ്തതാണു..
    നല്ല അഭിപ്രായങ്ങൾക്ക്‌ നന്ദി..!

    ReplyDelete
  7. എന്തുമനോഹരമായ ചിത്രം! (ലോകത്ത് വേറെ ചിത്രം ഒന്നും ഇല്ലെങ്കില്‍)

    ReplyDelete
  8. Vaachalathaykku Munpu ...!

    Manoharam, Ashamsakal...!!!

    ReplyDelete
  9. ചിത്രത്തിന് മങ്ങലുണ്ടെങ്കിലും ഒരു മനോഹരമായ കാഴ്ചയാണ്..

    ReplyDelete
  10. ലളിതമായ വരികള്‍ . നന്നായിട്ടുണ്ട് . സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..