tag:blogger.com,1999:blog-639600175767869359.post2060380777866732054..comments2023-06-03T08:17:02.563-07:00Comments on കിനാക്കൂട്..: പെയ്തൊഴിയാന്‍........!വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comBlogger12125tag:blogger.com,1999:blog-639600175767869359.post-5622078757487660552012-01-09T08:21:35.057-08:002012-01-09T08:21:35.057-08:00ആ... ആ....ആ..ആ.....
ദേവ ഗാനം പാടുവാനീ
തീര ഭൂവില്‍...ആ... ആ....ആ..ആ.....
ദേവ ഗാനം പാടുവാനീ
തീര ഭൂവില്‍ വന്നു ഞാന്‍
ജീവ തന്തിയില്‍ ഇടറുമൊരു
മിഴിനീർക്കണം പോല്‍ നിന്നു ഞാന്‍ (ദേവഗാനം...)

അമൃത വര്‍ഷിണി നിന്റെ വാര്‍മുടി
ഇഴകള്‍ തഴുകിയ കൈകളില്‍
ആദി പത്മപരാഗ സുരഭില ഗന്ധമൂറിയതെങ്ങിനേ..
ഗന്ധമൂറിയതെങ്ങിനെ (ദേവഗാനം...)

എന്റെ മഴവില്‍ കൂട്ടിലെന്തിനു താമസിക്കാന്‍ വന്നു നീ
എന്റെ മൗന സരസില്‍ ഹംസധ്വനികള്‍ എന്തിനുണര്‍ത്തി നീ
എന്റെ ഓടക്കുഴലില്‍ ഹിന്ദോളങ്ങളെന്തിനു തീര്‍ത്തു നീ
എന്റെ മോഹന പഞ്ചമങ്ങളിലെന്തിനമൃതു പകര്‍ന്നു നീ
എന്തിനമൃതു പകര്‍ന്നു നീ.. (ദേവഗാനം...)

സാഗരത്തിന് മാറില്‍ അലിയും ശാന്തമാം നദി എന്ന പോല്‍
പ്രേമ വിരഹം മനസ്സിലെഴുതും മൂകമാമൊരു കവിത പോല്‍
സൂര്യ പടമണിയുന്ന മെയ്യിലണച്ചു തഴുകി മയക്കുമോ
ചാരു ചൈത്ര നികുഞ്ജമൊന്നിലൊരിക്കലെന്നെ ഉറക്കുമോ
ഒരിക്കലെന്നെയുറക്കുമോ (ദേവഗാനം...)

നന്ദി പ്രിയരേ...സ്നേഹം...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-639600175767869359.post-42574706117987366632012-01-08T10:24:03.177-08:002012-01-08T10:24:03.177-08:00ഇത്തിരി കൂടീ കറുക്കണം ..കേട്ടൊ ..
സ്വല്പ്പം കൂടീ ക...ഇത്തിരി കൂടീ കറുക്കണം ..കേട്ടൊ ..
സ്വല്പ്പം കൂടീ കാത്തിരിക്കാമായിരുന്നില്ലേ ..
മഴയുടെ ഈ കോപ്പ് കൂട്ട് വല്ലാതേ ദുഖം നിറക്കും
മഴ പെയ്യുവാന്‍ വെമ്പി നില്ക്കുന്ന മേഘങ്ങളേ
കാണുമ്പൊള്‍ എങ്ങു നിന്നൊ ഒരിളം കാറ്റ് തലോടുമ്പൊള്
ഉള്ളം എന്തൊ കൊണ്ടു നോവും .. എപ്പൊഴും ..
പെയ്ത്ത് തുടങ്ങി പൊയാല്‍ പിന്നേ തീരും വരെ
നനുത്തൊരു സുഖവും ,പിന്നേ വീണ്ടുമാ വിരഹത്തിന്റേ നോവുമാണ് ..
കാര്‍മേഘ കൂട്ടുകള്‍ , ഇനിയും പകര്‍ത്തുക , മനസ്സ് കൊതിക്കും പൊലെ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-639600175767869359.post-22511730556917925172012-01-08T06:51:15.193-08:002012-01-08T06:51:15.193-08:00athu kalakkiathu kalakkiJidhu Josehttps://www.blogger.com/profile/06677595730307896302noreply@blogger.comtag:blogger.com,1999:blog-639600175767869359.post-3732661872556764682012-01-08T03:11:58.538-08:002012-01-08T03:11:58.538-08:00"പെയ്തൊഴിയാന്‍" കാര്യമായൊന്നും ഇല്ലല്ലോ ..."പെയ്തൊഴിയാന്‍" കാര്യമായൊന്നും ഇല്ലല്ലോ ചേട്ടാ..പടം നന്നായിട്ടുണ്ട്.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-639600175767869359.post-8475009517245717392012-01-08T01:07:35.037-08:002012-01-08T01:07:35.037-08:00“പെയ്തൊഴിയാതിരിക്കട്ടെ..”
ഒഴിഞ്ഞാല്‍ എങ്ങനയാ ഇടയ്ക...“പെയ്തൊഴിയാതിരിക്കട്ടെ..”
ഒഴിഞ്ഞാല്‍ എങ്ങനയാ ഇടയ്ക്കൊക്കെ പെയ്യുക.....മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-639600175767869359.post-58915402682349815562012-01-08T00:53:32.652-08:002012-01-08T00:53:32.652-08:00ദേ ...ഇപ്പൊ പെയ്യും ..!ദേ ...ഇപ്പൊ പെയ്യും ..!മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-639600175767869359.post-8458352805550698472012-01-07T09:30:01.740-08:002012-01-07T09:30:01.740-08:00എല്ലാം പെയ്തോഴിയട്ടെ.എല്ലാം പെയ്തോഴിയട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-639600175767869359.post-10850618969783083672012-01-06T23:51:31.723-08:002012-01-06T23:51:31.723-08:00പെരുമഴകളെല്ലാം
പെയ്തു തോരട്ടെ
ചെറുമഴകളേ
കാത്തിരിയ്...പെരുമഴകളെല്ലാം
പെയ്തു തോരട്ടെ
ചെറുമഴകളേ
കാത്തിരിയ്ക്കുക

P A Anish Elanad

നല്ല ഫോട്ടോ ട്ടാ.....Anonymoushttps://www.blogger.com/profile/01375664539039969456noreply@blogger.comtag:blogger.com,1999:blog-639600175767869359.post-6744335578316413382012-01-06T22:31:11.522-08:002012-01-06T22:31:11.522-08:00മനോഹരം ഈ ചിത്രം...ആരെങ്കിലും 'അമൃതവർഷിണി' ...മനോഹരം ഈ ചിത്രം...ആരെങ്കിലും 'അമൃതവർഷിണി' രാഗം പാടിയാൽ ഇപ്പോൾ കിനിഞ്ഞിറങ്ങും തുള്ളിക്കൊരുകുടമായി...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-639600175767869359.post-62686107092147106232012-01-06T22:30:07.516-08:002012-01-06T22:30:07.516-08:00മേഘങ്ങള്‍ പെയ്തൊഴിയട്ടെ!പൂമാനം തെളിയട്ടെ!
...മേഘങ്ങള്‍ പെയ്തൊഴിയട്ടെ!പൂമാനം തെളിയട്ടെ!
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-639600175767869359.post-77583249023982975222012-01-06T20:53:48.844-08:002012-01-06T20:53:48.844-08:00മേഘമല്‍ഹാര്‍ ഒരു ഹിന്ദുസ്ഥാനി രാഗമാണെന്നായിരുന്നു ...മേഘമല്‍ഹാര്‍ ഒരു ഹിന്ദുസ്ഥാനി രാഗമാണെന്നായിരുന്നു എന്റെ ധാരണ... അത് ഒരു ക്യാമറക്കണ്ണാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-639600175767869359.post-76863428123364615982012-01-06T20:35:50.265-08:002012-01-06T20:35:50.265-08:00നീലവാനിലൂടെ പ്രിയതോഴിയ്ക്കായി ആരോ മേഘസന്ദേശമയച്ചതാ...നീലവാനിലൂടെ പ്രിയതോഴിയ്ക്കായി ആരോ മേഘസന്ദേശമയച്ചതാണെന്ന് തോന്നുന്നു.. !കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.com