tag:blogger.com,1999:blog-639600175767869359.post2599270219885288102..comments2023-06-03T08:17:02.563-07:00Comments on കിനാക്കൂട്..: നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍...വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comBlogger17125tag:blogger.com,1999:blog-639600175767869359.post-52056093920679728992011-11-12T01:10:11.130-08:002011-11-12T01:10:11.130-08:00കഴിഞ്ഞ രണ്ടുമൂന്നഴ്ച്ചകളില് കുറെ ഏറെ യാത്രകള്‍ ചെ...കഴിഞ്ഞ രണ്ടുമൂന്നഴ്ച്ചകളില് കുറെ ഏറെ യാത്രകള്‍ ചെയ്തപ്പോള്‍ ഇതുപോലെ കുറെ ഏറെ നദികളും, തടാകങ്ങളും കണ്ടു. ഒന്നിറങ്ങി നീരാടുവാന്‍ എനിക്കും കൊതി തോന്നി. നീന്താന്‍ അറിയാത്തതിനാല്‍ ചെയ്തില്ല :-( . ഇത് മനോഹരമായ ഗാനം തന്നെഏപ്രില് ലില്ലി.https://www.blogger.com/profile/14169149777220517837noreply@blogger.comtag:blogger.com,1999:blog-639600175767869359.post-86877162854697741352011-11-09T07:26:35.483-08:002011-11-09T07:26:35.483-08:00എന്റെ ചിത്രത്തിന് മിഴിവേകിയത് എല്ലാരുടേയും പ്രിയ...എന്റെ ചിത്രത്തിന് മിഴിവേകിയത് എല്ലാരുടേയും പ്രിയ ഗാനം ആണെന്ന് അറിയാം...
നന്ദി പ്രിയരേ....അഭിപ്രായങ്ങള്‍ സന്തോഷങ്ങള്‍ മാനിയ്ക്കുന്നൂ ട്ടൊ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-639600175767869359.post-52664729520804773822011-11-09T05:58:35.101-08:002011-11-09T05:58:35.101-08:00ഇതു കാണാതെ പോയതിലും വരാന്‍ വൈകിയതിലും ഖേദിക്കുന്നു...ഇതു കാണാതെ പോയതിലും വരാന്‍ വൈകിയതിലും ഖേദിക്കുന്നു...
ഏറെ ഇഷ്ടമുള്ള പാട്ട് ...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-639600175767869359.post-13391860104283823312011-11-03T03:21:04.664-07:002011-11-03T03:21:04.664-07:00ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞു....ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞു....മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-639600175767869359.post-81316920748028422642011-11-02T08:44:11.939-07:002011-11-02T08:44:11.939-07:00:):)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-639600175767869359.post-62326569710717881642011-11-02T07:37:26.426-07:002011-11-02T07:37:26.426-07:00niceniceManickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-639600175767869359.post-31531686061278517912011-10-31T07:13:20.967-07:002011-10-31T07:13:20.967-07:00ഫോട്ടോ കൊള്ളാം .
ഒന്ന് മുങ്ങിക്കുളിക്കാന്‍ കൊതിയാവ...ഫോട്ടോ കൊള്ളാം .
ഒന്ന് മുങ്ങിക്കുളിക്കാന്‍ കൊതിയാവന്നുണ്ട് ..Anonymoushttps://www.blogger.com/profile/01375664539039969456noreply@blogger.comtag:blogger.com,1999:blog-639600175767869359.post-13589900546704139302011-10-31T00:25:59.814-07:002011-10-31T00:25:59.814-07:00നന്നായിട്ടുണ്ട് .... :)നന്നായിട്ടുണ്ട് .... :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-639600175767869359.post-29752307197912266152011-10-30T17:40:46.130-07:002011-10-30T17:40:46.130-07:00ഓഹോ ഇപ്പോ ക്യാമറയിലൂടെയായോ പോസ്റ്റിടല്‍? ആയിക്കോട്...ഓഹോ ഇപ്പോ ക്യാമറയിലൂടെയായോ പോസ്റ്റിടല്‍? ആയിക്കോട്ടെ.ഒറ്റ സ്നാപ്പിലൊതുക്കാതെ ഒരു വിഷയത്തില്‍ ഒന്നിലധികം ഫോട്ടോകളിട്ടു നോക്കൂ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-639600175767869359.post-50402527271969896242011-10-30T12:43:05.688-07:002011-10-30T12:43:05.688-07:00വാക്കുകളുടെ ഒഴുക്കും, നിളയിലെ നീരാടലും.. മനൊഹരമായി...വാക്കുകളുടെ ഒഴുക്കും, നിളയിലെ നീരാടലും.. മനൊഹരമായിരിക്കുന്നു.. ആശംസകൾ.. ചിത്രവും കേമം..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-639600175767869359.post-59235338254536433952011-10-30T12:42:37.430-07:002011-10-30T12:42:37.430-07:00കൊള്ളാം..ഞാനും ഡിസംബറില്‍ നാട്ടില്‍ പോകുമല്ലോ :-)കൊള്ളാം..ഞാനും ഡിസംബറില്‍ നാട്ടില്‍ പോകുമല്ലോ :-)ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-639600175767869359.post-70438202170370701902011-10-30T11:12:52.158-07:002011-10-30T11:12:52.158-07:00അസ്സലായിരിക്കുന്നു ടോ ... ഫോട്ടോ കണ്ടപ്പോള്‍ കുട്ട...അസ്സലായിരിക്കുന്നു ടോ ... ഫോട്ടോ കണ്ടപ്പോള്‍ കുട്ടികാലം ഓര്‍ത്തു പോയി .... വര്‍ഷിക്കട്ടെ ഇനിയും നല്ല ചിത്രങ്ങള്‍ .. വര്‍ഷിണി വിനോദിനി ....വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-639600175767869359.post-45245939697700255122011-10-30T11:08:44.990-07:002011-10-30T11:08:44.990-07:00great,......great,......Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-639600175767869359.post-27467555287550958872011-10-30T09:28:12.759-07:002011-10-30T09:28:12.759-07:00കൊതിപ്പിക്കല്ലേ മോളെ ..ഡിസംബറില്‍ ഞാനും നീരാടും..ഹ...കൊതിപ്പിക്കല്ലേ മോളെ ..ഡിസംബറില്‍ ഞാനും നീരാടും..ഹും.nanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.comtag:blogger.com,1999:blog-639600175767869359.post-56411417436799948182011-10-30T09:17:17.815-07:002011-10-30T09:17:17.815-07:00ഓര്‍മകള്‍ക്കെന്തു സുഗന്ധം...ആത്മാവിന് നഷ്ട.............ഓര്‍മകള്‍ക്കെന്തു സുഗന്ധം...ആത്മാവിന് നഷ്ട..................ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-639600175767869359.post-26647367222979582942011-10-30T09:11:11.276-07:002011-10-30T09:11:11.276-07:00ശ്ശോ.. ഇത് കാണുമ്പോള്‍ അങ്ങോട്ട് എടുത്ത് ചാടാന്‍ ത...ശ്ശോ.. ഇത് കാണുമ്പോള്‍ അങ്ങോട്ട് എടുത്ത് ചാടാന്‍ തോന്നുന്നു..
കൊതിപ്പിച്ച് കളഞ്ഞു വര്‍ഷിണി.. :-)കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-639600175767869359.post-77307417057052089072011-10-30T08:49:20.137-07:002011-10-30T08:49:20.137-07:00നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയി...നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ..
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍...

ഈറനാം വെണ്‍നിലാവിന്‍ പൂമ്പുടവയഴിഞ്ഞു
ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞു
പൂമ്പുടവത്തുമ്പിലെ കസവെടുത്തു
പൂക്കൈത കന്യകമാര്‍ മുടിയില്‍ വെച്ചു

നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍

ആറ്റുവഞ്ചിപ്പൂക്കളും കാറ്റിലാടിയുലഞ്ഞു
ആലിമാലി മണല്‍ത്തട്ടും ആതിരപ്പൂവണിഞ്ഞു
ആലിന്റെ കൊമ്പത്തെ ഗന്ധര്‍വനോ
ആരെയോ മന്ത്രമോതി ഉണര്‍ത്തീടുന്നു

നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ

നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.com