Wednesday, March 30, 2011
മഴത്തുള്ളി കിലുക്കം..
ഏകാന്തതയില്‍ കിലുങ്ങിയ മഴത്തുള്ളികള്‍...
Monday, March 28, 2011
കടവത്ത്..
തോണിക്കാരനും അവന്റെ പാട്ടും കൂടണഞ്ഞു
തേങ്ങി തളര്‍ന്നൊരു ചെറുമക്കുടിലിന്‍
വിളക്കണഞ്ഞു
നിറയുമോര്മകള്‍ എന്റെ നെഞ്ചില്‍
പിടയും ഓളങ്ങള്‍ നിന്റെ നെഞ്ചില്‍
നിനക്കും എനിക്കും ഉറക്കം ഇല്ലല്ലോ കായലെ..
കായലെ.. വൈക്കം കായലെ..
Newer Posts
Home
Subscribe to:
Posts (Atom)