Tuesday, May 31, 2011

ന്റ്റെ നെഞ്ചില്‍ പൂത്ത ഗുല്‍മോഹര്‍ പൂക്കള്‍..

വേനല്‍ മഴയെ സ്നേഹിച്ച് പെയ്തിറങ്ങി,
നീ എന്‍ ഹൃദയത്തെ നിറമുള്ളതാക്കി..

Tuesday, May 24, 2011

വീണ്ടും നിന്നെ ഞാന്‍ അറിയുന്നൂ..



ഒരു നനുത്ത സ്പര്‍ശത്താല്‍  അടക്കി വെയ്ക്കാനാവാതെ,
 ഒരു നനുത്ത മഴയായ് നീ എന്നെ മുത്തമിടുകല്ലേ..