Saturday, June 25, 2011

മാനം... പൊൻമാനം കതിര്‍ ചൂടുന്നൂ..



മാനം പൊൻമാനം കതിര്ചൂടുന്നൂ..
മോഹം എന്മോഹം തളിര്ചൂടുന്നൂ
താഴ്വര താരയില്ശീതള ഛായയില്
ഹിമ കണം വിതറുമീ പവനനില്ഒഴുകി വരൂ.. 
ചിന്തകളില്തേന്പകരും അഴകേ നീ വാ വാ
അഴകുമായ്എന്കരളില്വന്നുതിരും കവിതേ നീ വാ വാ
കവിതതന്മാധുര്യം എന്നുള്ളില്നീ പെയ്തു താ...


Wednesday, June 15, 2011

പുലര്‍ മഴ നാരുകള്‍..

സ്നേഹ സ്പര്‍ശമായ് പൊഴിഞ്ഞു വീഴുമീ പ്രാണ ഭാരം അറിയുന്നുവോ നീ ഉഷസ്സേ..