Wednesday, January 1, 2014

സ്വകാര്യം..

ശൂന്യത സത്യമാണല്ലോ..
അതിനാൽ ഞാൻ നിങ്ങൾക്ക്‌ തണലേകുന്നു..!

Wednesday, October 23, 2013

രാമഴ ലഹരിയിലേക്ക്‌..

ഞാനെന്ന ഭാവം..
മണിമണികളായ്‌ വീണുടയുന്ന
ഹൃദയ സ്പന്ദന താളം..