Wednesday, October 23, 2013

രാമഴ ലഹരിയിലേക്ക്‌..

ഞാനെന്ന ഭാവം..
മണിമണികളായ്‌ വീണുടയുന്ന
ഹൃദയ സ്പന്ദന താളം..

11 comments:

  1. മഴമേഘങ്ങളെ ക്യാമറ കട്ടെടുത്തുവോ.....

    ReplyDelete
  2. രാമഴ പെയ്തൊഴിയട്ടെ !!

    ReplyDelete
  3. കുറുങ്കവിതയുടെ കൂടെയുള്ള ചിത്രം ഒന്നാന്തരം.

    ReplyDelete
  4. ഞാനെന്ന ഭാവം

    ചിത്രം തിരഞ്ഞെടുപ്പ് അസലായി

    ReplyDelete
  5. കൊള്ളാം മഴയുടെ ഭാവം PRAVAAHINY

    ReplyDelete
  6. ഞാനെന്ന ഭാവം..
    ഇല്ലാതായാല്‍ പിന്നെ ലോകം രക്ഷപെട്ടില്ലേ.....

    ReplyDelete
  7. അനന്തതയുടെ നിറമാണ് നീല..അനന്തതയില്‍ നിന്നും അഗാധതയില്‍ നിന്നുമാണ് മരണം വരുന്നത് എനിക്കേറെ ഇഷ്ട്ടപ്പെട്ട നിറം..ഫോട്ടോ കൊള്ളാം

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..