Wednesday, March 30, 2011

മഴത്തുള്ളി കിലുക്കം..

ഏകാന്തതയില്‍ കിലുങ്ങിയ മഴത്തുള്ളികള്‍...

9 comments:

  1. കൊതിപ്പിക്കുന്ന ചിത്രം . ഞാനൊന്ന് തിരിച്ചു പോയി. ഒരു മഴക്കാലത്തിലേക്ക്

    ReplyDelete
  2. ഇഷ്ടായന്നേ.... ഒരുപാടിഷ്ടായി.

    ReplyDelete
  3. ഒരുപാടിഷ്ടായിട്ടോ.....

    ReplyDelete
  4. കൊയപ്പല്ല..!!

    ReplyDelete
  5. ബാക് ലൈറ്റ്‌ ഓവറായി...
    എന്നാലും മഴത്തുള്ളികളെ ഇഷ്ട്ടായി ...

    ReplyDelete
  6. സന്തോഷം പ്രിയരേ..
    ക്യാമറ കണ്ണുള്ളവര്‍ സഹിയ്ക്കാ ട്ടൊ..അല്ലാതെ തരമില്ലാ.. :)

    ReplyDelete
  7. നിര്‍വികാരമായി മഴത്തുള്ളികളേയും പേറിക്കൊണ്ടാ പുല്‍ക്കൊടികള്‍..

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..