Tuesday, May 24, 2011

വീണ്ടും നിന്നെ ഞാന്‍ അറിയുന്നൂ..



ഒരു നനുത്ത സ്പര്‍ശത്താല്‍  അടക്കി വെയ്ക്കാനാവാതെ,
 ഒരു നനുത്ത മഴയായ് നീ എന്നെ മുത്തമിടുകല്ലേ..

9 comments:

  1. മഴ നനയാത്ത ബന്ധുക്കൾ ഇവിടെയുണ്ട്

    http://ponmalakkaran.blogspot.com/2011/05/blog-post_07.html

    ReplyDelete
  2. മഴപെയ്താല്‍ കുളിരാണെന്ന് അമ്മ പറഞ്ഞു... :)

    ReplyDelete
  3. അടികുറിപ്പ് ചിത്രത്തിന് മിഴിവേകുന്നു

    ReplyDelete
  4. കൊള്ളാട്ടോ... :)

    ReplyDelete
  5. അല്പം ഔട്ട് ഓഫ് ഫോകസ് ആയില്ലേ എന്നൊരു സംശയം. നല്ല ഫ്രെയിം, നല്ല അടിക്കുറിപ്പ്

    ReplyDelete
  6. മഴയാണല്ലേ ഫേവറിറ്റ്

    ReplyDelete
  7. ഫോക്കസിംഗ് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നല്ലൊരു ചിത്രമായേനെ !!

    ReplyDelete
  8. നന്ദി പ്രിയരേ...

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..