Sunday, June 12, 2011

മഴത്തുള്ളി മക്കളെ മാറോട് ചേര്‍ത്ത്...

പൊന്‍പുലരി കണ്ടുണര്‍ന്ന പൊന്‍മണി മുത്തുകള്‍..

9 comments:

  1. മഴയില്‍ കുളിച്ച് നാണംകുണുങ്ങി നില്‍ക്കുന്ന ചേമ്പിലകള്‍ മനോഹരമായിട്ടുണ്ട്.. ഇത് മുകളില്‍ നിന്നെടുത്ത ഫോട്ടോയാണോ വര്‍ഷിണി?

    സ്നേഹത്തൊടെ അനില്‍!

    ReplyDelete
  2. ഉം...നിന്നു കൊണ്ട് എടുത്ത ചിത്രം.

    ReplyDelete
  3. :-) തേങ്ക്സ്!

    ReplyDelete
  4. ചേമ്പിലയില്‍ വീഴുന്ന മഴത്തുള്ളികലാണ് ഏറ്റവും മനോഹരമായി എനിക്ക് തോന്നിയിട്ടുള്ളത്‌.

    ReplyDelete
  5. കൊള്ളാം ..കുറച്ചു കൂടി അടുത്ത് ചെന്നാല്‍..മഴത്തുള്ളികള്‍ ഇലയില്‍ ഉരുണ്ടു കിടക്കുന്ന ചിത്രം മാത്രം ഫ്രെയിമില്‍ കിട്ടിയേനെ. ..എന്നാല്‍ കുറച്ചും കൂട് അടിപൊളി ആയേനെ എന്ന് തോന്നുന്നു.. (ഒരു ആസ്വാദകന്‍ ആയി പറഞ്ഞതാണേ ..)

    ReplyDelete
  6. സന്തോഷം ട്ടൊ...

    ന്റ്റെ ക്യാമറയില്‍ ഇത്രയ്ക്കേ ഫോക്കസ്സ് ചെയ്യാനാകൂ..ക്ഷമിയ്ക്കാ..

    ReplyDelete
  7. മഴ പെയ്തൊഴിഞ്ഞാലും
    വിട്ടൊഴിയാൻ മനസ്സില്ലാത്ത
    മഴ ജലകണങ്ങൾ

    ReplyDelete
  8. വേറെ ഏതെങ്കിലും സൈഡില്‍നിന്നെടുത്തിരുന്നെന്കില്‍ കുറച്ചുകൂടി മനോഹരമാക്കാമായിരുന്നു ....

    ഇത് മോശമായെന്നലാ ട്ടോ :)

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..