Wednesday, June 15, 2011

പുലര്‍ മഴ നാരുകള്‍..

സ്നേഹ സ്പര്‍ശമായ് പൊഴിഞ്ഞു വീഴുമീ പ്രാണ ഭാരം അറിയുന്നുവോ നീ ഉഷസ്സേ..

7 comments:

  1. ഒരു ചുടുചായ കിട്ടിയിരുന്നെങ്കില്‍..
    ഈ മഴത്തുള്ളികളേയും നോക്കിയിരുന്ന്, പൊയ്പോയ സ്മരണകള്‍ അയവിറക്കി ഊതിയൂതി കുടിയ്ക്കാമായിരുന്നു..

    ReplyDelete
  2. മഴനാരുകള്‍ കൊള്ളാം... പക്ഷെ ഈ ഫോട്ടോ എനിക്കത്രയ്ക്കങ്ങോട്ടു ഇഷ്ടായില്ലാട്ടോ...

    ReplyDelete
  3. മഴ നാരുകളുടെ മനോഹാരിത ആവും വര്‍ഷിണി ഉദ്ദേശിച്ചത്....പുറകിലെ വീടും മരങ്ങളും പക്ഷെ അതിനെ മറച്ച പോലെ തോന്നി..

    ReplyDelete
  4. മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ക്ക് നന്ദി പ്രിയരേ...

    ReplyDelete
  5. ആകാശം കൂടുതല്‍ വന്നതാ പ്രശനായത് ....
    എന്നാലും കൊള്ളാം മഴനൂലുകള്‍ !!

    ReplyDelete
  6. രണ്ട് ടവറ് കണ്ടപ്പോ, ഇതെന്റെ വീടിനടുത്തെവിടെ ആണല്ലോ എന്നു കരുതി. പിന്നെയാണ് തെങ്ങും മറ്റും കണ്ടത്.
    മഴക്കാറിനാൽ ഇരുണ്ട അന്തരീക്ഷം ആണെന്ന് തോന്നുന്നു.

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..