Saturday, June 25, 2011

മാനം... പൊൻമാനം കതിര്‍ ചൂടുന്നൂ..



മാനം പൊൻമാനം കതിര്ചൂടുന്നൂ..
മോഹം എന്മോഹം തളിര്ചൂടുന്നൂ
താഴ്വര താരയില്ശീതള ഛായയില്
ഹിമ കണം വിതറുമീ പവനനില്ഒഴുകി വരൂ.. 
ചിന്തകളില്തേന്പകരും അഴകേ നീ വാ വാ
അഴകുമായ്എന്കരളില്വന്നുതിരും കവിതേ നീ വാ വാ
കവിതതന്മാധുര്യം എന്നുള്ളില്നീ പെയ്തു താ...


4 comments:

  1. ചിന്തകളില്‍ തേന്‍ പകരും അഴകേ നീ വാ വാ
    അഴകായിരിക്കുന്നു.

    ReplyDelete
  2. ചിത്രം നന്നായിരിക്കുന്നു..കവിതയെഴുതാനുള്ള ആഗ്രഹവും കൊള്ളാം.. നന്നായിരിക്കട്ടെ..നന്നായി എഴുതുക ഭാവുകങ്ങൾ നേരുന്നു

    ReplyDelete
  3. പൊന്മാനം നന്നായിട്ടുണ്ട്..

    ReplyDelete
  4. Similar snap I've.. I'll show you later-
    Fantastic!!!

    Anil

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..