Sunday, July 31, 2011

മൊഞ്ചത്തിപ്പെണ്ണ്..

മാനം  മൈലാഞ്ചിയിട്ട്  മൊഞ്ചത്തിയായി..

7 comments:

  1. വൌ!!!
    ശരിയ്ക്കും മൊഞ്ചത്തി തന്നെ..
    ഇതെങ്ങിനെയാ എടുത്തത്...
    റിവീല്‍ മി ദ ട്രിക്ക്.. ;)

    അനില്‍

    ReplyDelete
  2. ഉം .. മൊഞ്ചത്തി കൊള്ളാം ...
    ആരോ എന്തോ ചോദിച്ചപ്പോള്‍ മേലോട്ട് നോക്ക്യേതാ അനില്‍ .
    ക്യാമറ അറിയാതെ ക്ലിക്കായിപ്പോയി.. :)

    ReplyDelete
  3. ഇത് ഗളറില്‍ ഗിട്ടില്ലേ വര്‍ഷിണീ ..
    അതോ ഇത് തന്നെയാണോ ഇതിന്‍റെ ഭംഗി ?

    ReplyDelete
  4. രഹസ്യങ്ങളൊന്നും ഇല്ലാ അനില്‍..മുകളിലോട്ട് നോക്കി എടുത്തു, അത്രെന്നെ..

    ;)

    ചെറുവാടീടെ ‘ക’യ്ക്ക് എന്തു പറ്റീ.. :)...ഇങ്ങനെ തന്നെ ആണ്‍ ട്ടൊ..ഞാനായിട്ട് ഒന്നും ചെയ്തിട്ടില്ലാ...!

    ReplyDelete
  5. മനോഹരമായിട്ടുണ്ട് ....

    ReplyDelete
  6. നല്ല ഭംഗിയുണ്ട് മാനവും മൈലാഞ്ചിയും....

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..