Sunday, August 14, 2011

ഒരു കുഞ്ഞ് മഴത്തുള്ളി വീണു നെറുകയില് ...

പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍ തിടുക്കവും
കള്ളച്ചിരിയും, നാട്യവും ഞാനറിയും ....

10 comments:

  1. മഴയിലേക്ക്.....


    എന്താ നോട്ടം ...
    ചുന്ദരിക്കുട്ടി.......

    ReplyDelete
  2. മോളൂ ... മുറ്റത്തേക്ക് ഇറങ്ങി നില്‍ക്കൂ.... :)

    നല്ല ചിത്രം !

    ReplyDelete
  3. പാപ്പിയമ്മാവോ എന്തെ എന്നാ ചാക്കോച്ചാ
    ഓ..ഓ.. എന്നാ ചാക്കോച്ചാ
    രാത്രി ആയോന്നേ വാ..വാ.. എന്തര് ചാക്കോച്ചാ
    ഓ..ഓ.. എന്നാ ചാക്കോച്ചാ
    ലോറി മാറിപ്പോയ്... പ്രാകൃതം മായിച്ചോനെ
    ചിന്താഭാരം റോഡില്‍ മാവോയിസം വീട്ടില്‍
    ചിന്താഭാരം ചിന്താഭാരം മൂങ്ങാകൂട്ടില്‍ ചാടി

    ReplyDelete
  4. എത്ര മനോഹരമായ ചിത്രം...

    ReplyDelete
  5. ഒരു ബേബി ശാമിലി കട്ട് .. കൊള്ളാം ട്ടോ..

    ReplyDelete
  6. ഞങ്ങടെ രണ്ടു പേരുടേം സന്തോഷം, സ്നേഹം അറിയിയ്ക്കുന്നൂ ട്ടൊ..നന്ദി.

    ReplyDelete
  7. manoharam..........
    welcome to my blog
    nilambari.blogspot.com

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..