Thursday, October 6, 2011

ആലിമാലി കാട്ടിനുള്ളിൽ നാലലുക്കിൽ ഊഞ്ഞാല...

ലാലല്ലല്ലാലാ ലാലലലല..
ഇല്ലിയിളം കിളി ചില്ലിമുളം കിളി കണ്ടെത്തീ ലല്ലല്ലാ..
അല്ലിമലർക്കുല  തൊങ്ങലു തൂക്കിയ നാല്ലോല നല്ലോല ..
ഓലഞ്ഞാലിപ്പെണ്ണിനെന്നും താണിരുന്നൊന്നാടാനായ് ..
ആലിമാലി കാട്ടിനുള്ളിൽ നാലലുക്കിൽ  ഊഞ്ഞാല .....!

19 comments:

  1. കാടൊരു കാറ്റൂതി കളി ചൊല്ലി
    കാറ്റൊരു കുഴലൂതി പുഴ ചൊല്ലി
    കിളിയതിരൊലിയേകി വരവായി
    മുളയൊരു ശ്രുതിയേകി കരവായി
    കാടു പൂത്തു പൂക്കളെല്ലാം രോമാഞ്ചം ചൂടി
    കുഞ്ഞാറ്റപ്പൈങ്കിളീ ഒന്നൂഞ്ഞാലാടാൻ വാ
    ഒന്നല്ല രണ്ടല്ല മൂന്നല്ല
    ആലിവാലീ കാട്ടിനുള്ളിൽ
    നാലലുക്കിൽ പൊന്നൂഞ്ഞാലാ [ഇല്ലിയിളം...]

    പേരൊരു പേരയ്ക്ക കിളി ചൊല്ലി
    നാളൊരു നാരങ്ങ മുള ചൊല്ലി
    കളിചിരി പതിവായി പലതായി
    കശപിശ വലുതായി പുകിലായി
    ഒന്നു രണ്ടു മൂന്നു ചൊല്ലി
    തമ്മിൽത്തല്ലായി
    നല്ലോലഞ്ഞാലിയും ചങ്ങാതി കൂട്ടും പോയ്
    വന്നാലും നിന്നാലും പോയാലും
    ആലിവാലീ കാട്ടിനുള്ളിൽ
    നാലലുക്കിൽ പൊന്നൂഞ്ഞാലാ [ഇല്ലിയിളം...]

    ReplyDelete
  2. കഴിഞ്ഞ പോസ്റ്റിലും കമെന്റിടുമ്പോള്‍ ഞാന്‍ ഈ മുന്‍‌കൂര്‍ ജാമ്യം ശ്രദ്ധിച്ചു ... ആരു പറഞ്ഞു ഫോട്ടോഗ്രഫി അറിയില്ലെന്ന് ,,, അസ്സല്‍ ഫോട്ടോഗ്രഫി ... ഇഷ്ടമായി ടോ .....

    ReplyDelete
  3. എന്തിനാണാവോ ഇത്ര ആവേശം..?
    ആ പുഴയിലലിഞ്ഞു ചേരാനോ..?
    അതോ................

    ReplyDelete
  4. ഇത് വര്‍ഷിണിയെടുത്ത ഫോട്ടോയാണോ.. വൌ!

    ReplyDelete
  5. ഫോട്ടോഗ്രാഫി എന്താണെന്ന് അറിയിച്ചു തരുന്ന വര്‍ഷിണിയുടെ ഭാവനകള്‍ക്ക് ഭാവുകങ്ങള്‍.....

    ReplyDelete
  6. ഗാന വരികള്‍ വര്‍ഷിണിയുടെതാണോ?

    ReplyDelete
  7. Varshini.

    ചിത്രം ഗംഭീരമാനെന്നോന്നും ഞാന്‍ പറയുന്നില്ല.എനിക്ക് ഫോട്ടോകളെ കുറിച്ച
    പറയാനറിയില്ല .അത് തന്നെ കാരണം,ആ വരികള്‍ അതിമനോഹരം.അതിനഭിനന്ദനങ്ങള്‍

    ReplyDelete
  8. എപ്പോഴൊക്കെ ആയി എടുത്തിരുന്ന ചിത്രങ്ങളാണ്‍...അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം സ്നേഹം..


    mohammedkutty irimbiliyam ..ഇക്കാ, ഇതെന്‍റെ വരികള്‍ അല്ലാ...
    ചിത്രം:കാണാമറയത്ത്
    ഗാനരചയിതാവു്:ബിച്ചു തിരുമല
    സംഗീതം:ശ്യാം
    ആലാപനം:എസ് ജാനകി
    കോറസ്

    ReplyDelete
  9. നല്ല ജീവസുറ്റ ചിത്രം വര്‍ഷിണി..
    നിറഞ്ഞ് കിടക്കുന്ന പുഴകാണുമ്പോള്‍ മനസ്സും നിറയുന്നു..
    ഒന്നതിലേയ്ക്ക് ചാടാന്‍ മനസ്സ് വെമ്പുന്നു..!!!

    ReplyDelete
  10. “ജീവസുള്ള“ എന്നാണ് ഉദ്ധേശിച്ചത്....

    ReplyDelete
  11. നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ
    മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം
    കദനമേ............
    കദനമേ നീയില്ലെങ്കില്‍
    പ്രണയം .. തളരും വെറുതെയൊരു പാഴ്കുളിരായ്‌...
    കാണാമുള്ളാല്‍ ഉള്‍നീറും നോവാണനുരാഗം
    നോവുമ്പോഴും തേനൂറും സുഖമാണനുരാഗം

    ഈ ചിത്രം കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വന്നത് ഈ സിനിമാ ഗാനമാണ്..
    നല്ല ചിത്രം ട്ടോ..

    ReplyDelete
  12. വെള്ളത്തില്‍ ചാഞ്ഞു നില്‍ക്കുന്ന മരച്ചില്ലകള്‍ കാണാന്‍ എനിക്ക് നല്ല ഇഷ്ടമാണ്. നല്ല ചിത്രം ...:-)

    ReplyDelete
  13. കൊച്ചുമുതലാളീ...സന്തോഷം ട്ടൊ.

    Hakeem Mons ...ന്റ്റേം പ്രിയ ഗാനമാണത്...സന്തോഷം ട്ടൊ.

    കാണമുള്ളാള്‍ ഉള്‍നീരും നോവാണനുരാഗം
    നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
    എന്നില്‍ നീ നിന്നില്‍ ഞാനും പതിയെ പതിയെ
    അതിരുകളുരുകിയലിയെ

    ഏറെ ദൂരെയെങ്കില്‍ നീയെന്നുമെന്നെയോര്‍ക്കും
    നിന്നരികില്‍ ഞാനണയും കിനാവിനായ് കാതോര്‍ക്കും
    വിരഹമേ.. ആ‍...... വിരഹമേ നീയുണ്ടെങ്കില്‍
    പ്രണയം പടരും സിരയിലൊരു തേന്മഴയായ്

    നീരണിഞ്ഞുമാത്രം വളരുന്ന വള്ളി പോലെ
    മിഴിനനവില്‍ പൂവണിയും
    വസന്തമാണനുരാഗം
    കദനമേ.... കദനമേ..
    നീയില്ലെങ്കില്‍ പ്രണയം തളരും വെറുതെയൊരു
    പാഴ്വുരിയായി..

    കാണമുള്ളാള്‍ ഉള്‍നീരും നോവാണനുരാഗം
    നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
    എന്നില്‍ നീ നിന്നില്‍ ഞാനും പതിയെ പതിയെ
    അതിരുകളുരുകിയലിയെ ...!

    ഏപ്രില്‍ ലില്ലി....സന്തോഷം ട്ടൊ..!

    ReplyDelete
  14. excellent photo...

    ReplyDelete
  15. നല്ല ഭംഗിയുള്ള ചിത്രം..... :)

    ReplyDelete
  16. nalla post
    samayam pole ee site onnu nokkamo
    http://www.appooppanthaadi.com/

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..