Monday, December 26, 2011

തണുപ്പുള്ള പുലരിയില്‍..



പ്രഭാതത്തിലെ തണുപ്പേറ്റ്  ഒരു പാവം..
സ്ക്കൂളിലേയ്ക്ക് ഊടുവഴിയിലൂടെ നടന്നു പോവുകയാണെങ്കില്‍ എന്നും കാണാവുന്ന ഒരു ദൃശ്യമാണിത്..
അവര്‍ ധരിച്ചിരിയ്ക്കുന്നത് തൊട്ടടുത്ത സ്ക്കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍  ധരിയ്ക്കുന്ന സ്വറ്റര്‍ ആണ്‍..
അവര്‍ക്കത് അയല്‍വാസികള്‍  ദാനം  നല്‍കിയതാണ്‍..
ഇവിടുത്തെ (ബാംഗ്ലൂര്‍ )അസഹ്യമായ വെളുപ്പാന്‍ കാലങ്ങളില്‍ ശരീരം മുഴുവന്‍ മൂടി  ആളുകള്‍  പുറത്തിറങ്ങാന്‍ മടിയ്ക്കുമ്പോള്‍  ഇവരെ നോക്കൂ, ചെരിപ്പുകള്‍  അഴിച്ച് തണുത്ത കല്ലിന്മേലിരുന്ന് ജോലി തിരക്കിലാണ്‍...!


14 comments:

  1. namukku chuttum nadakkunnathellam namukku albuthamayi thonnum.........

    Poetic Photos

    ReplyDelete
  2. ചിത്രവും സന്ദേശവും ഇഷ്ടപ്പെട്ടു ടീച്ചര്‍... പുതുവത്സര ആശംസകള്‍...

    ReplyDelete
  3. സ്നേഹം പ്രിയരേ....ന്റ്റേം പുതുവത്സരാശംസകള്‍..!

    ReplyDelete
  4. നന്നായി ഈ ചിത്രവും .. വിവരണവും
    പുതുവത്സരാശംസകള്‍ .... ശ്രീമതി വിനോദിനി

    ReplyDelete
  5. സന്തോഷം സുഹൃത്തേ...എന്‍റേം പുതുവത്സരാശംസകള്‍...!

    ReplyDelete
  6. ദയനീയമായ ഈ കാഴ്ച ഉള്ളില്‍ നൊമ്പരമുണര്‍ത്തുന്നു.
    അധികാരികള്‍ ശ്രദ്ധിച്ചെങ്കില്‍.........................................................................,............!!!
    ഫോട്ടോ നന്നായി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  7. Hello my best wishes for these dates as indicated
    and for the new year arrives that your wishes are met
    Happy New Year 2012!.
    A hug.

    ReplyDelete
  8. നേരെ കാണുന്ന ജീവിതങ്ങള്‍.....
    പുതുവത്സരാശംസകള്‍.

    ReplyDelete
  9. വര്‍ഷിണി, നമ്മുടെ നാട്ടിന്‍പുറങ്ങളിലും കാണാവുന്ന ഒരു സാധാരണദൃശ്യമാണിത്.. പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്നവര്‍!

    ReplyDelete
  10. നമുക്ക് ചുറ്റിലും ഇത്തരം കാഴ്ചകള്‍ ഒരു പാടു...
    ചിത്രവും സന്ദേശവും, അലിവുള്ളവരെ നൊമ്പരപ്പെടുത്തും
    പുതുവത്സരാശംസകള്‍.....

    ReplyDelete
  11. ഇന്ന് അബുദാബിയില്‍ നിന്നും അല് ഐനില്‍ പോകുമ്പോള്‍ ഒരു വൃദ്ധനെ കണ്ടു.. നട്ടുച്ച വെയിലില്‍ , ഹൈവേയില്‍ പാഞ്ഞു പോകുന്ന വണ്ടികളില്‍ ഏതെങ്കിലും ഒന്ന് നിറുത്തുമെന്ന പ്രതീക്ഷയിലാവണം..
    പെട്ടെന്ന് കാലത്ത് കണ്ട വര്‍ഷിണിയുടെ ഈ ഫോട്ടോ ഓര്‍മ്മ വന്നു....

    ReplyDelete
  12. കുറേ വര്‍ഷങ്ങള്‍ കവര്‍ന്ന ..
    നനുത്ത ഓര്‍മകളൂടെ കണങ്ങള്‍
    ഇന്നും മനസ്സില്‍ നില്‍ക്കുന്ന ബാംഗ്ലൂര്‍ ..
    ഗൃഹാതുരമാണാ വര്‍ഷങ്ങള്‍ .. അവിടെന്ന്
    കിട്ടിയ സൗഹൃദങ്ങള്‍ .. ആദ്യം കരുതിയത്
    നമ്മുടേ നാടെന്നാണ് .. മനസ്സില്‍ ഉടക്കുന്ന ചില
    കാഴ്ചകള്‍ ഉണ്ട് , അതിനൊരു ക്‍ളിക്ക് കൊടുത്തത് ..
    നന്ന് .. ഒരു ചിത്രം എന്തൊക്കെ പറയുന്നുണ്ടല്ലേ ..

    ReplyDelete
  13. ചിത്രം കൊള്ളാം ...പുതു വത്സര ആശംസകള്‍ വര്‍ഷിണി ..

    ReplyDelete
  14. നന്ദി പ്രിയരേ...സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍...!

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..