Wednesday, February 8, 2012

കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാമിന്നീ വാ..


കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിൻ മിന്നാമിന്നി വാ..
മഞ്ഞു വീഴും കാട്ടിനുള്ളിൽ ഇത്തിരിച്ചൂട്ടും കൊണ്ടേ വാ..


28 comments:

  1. ഇതെവിടെയാ വര്‍ഷിണി..? വയനാടോ അതോ മൂന്നാറോ..
    കോടമഞ്ഞിനെ ചുംബിച്ചുനില്‍ക്കുന്ന മലനിരകള്‍.. ഒറ്റനോട്ടത്തില്‍ അമ്പലമാണെന്ന് തോന്നിയ്ക്കുന്ന വീടും, തേയിലതോട്ടവും ഗംഭീരമായിട്ടുണ്ട്.. ഡി.എസ്.എല്‍.ആര്‍ കേമറയാണെങ്കില്‍ ഒന്നുകൂടി തകര്‍ത്തേനെ.. !

    ReplyDelete
    Replies
    1. വയനാട് തന്നെയാ...അവിടേയ്ക്കു മാത്രാ തരം കിട്ടിയാല്‍ ഓടിപോക്ക്..
      ഹ്മ്മ്...പാവം, ഞാനും ന്റ്റെ കൊച്ചു കേമനും..!

      Delete
    2. ഇനിയെന്നേയും കൊണ്ട് പോവോ..??

      Delete
  2. മഞ്ഞാണോ? ചെറിയൊരു മങ്ങല്‍

    ReplyDelete
    Replies
    1. ഉം...മഞ്ഞാ...

      ഞാന്‍ എന്‍റെ കേമനെ കുറ്റം പറയൂലാ... :)

      Delete
  3. പ്രകൃതിമനോഹാരിതയില്‍
    പ്രശാന്തരമണീയതയില്‍
    മഞ്ഞുവീഴും കാട്ടിലൊരു വീട്.

    ReplyDelete
    Replies
    1. അതെ...എന്തു രസാണല്ലെ...
      ഇനിയും അവിടെ പോയി മൂടി പുതച്ച് ഉറങ്ങാന്‍ തോന്നാ.. :)

      Delete
  4. നല്ല ആംഗിള്‍ വര്‍ഷിണീ ...
    ഈ ക്‍ളിക്കിന് മാര്‍ക്കുണ്ട് കേട്ടൊ ..
    തേയിലക്കാടിന്റെ മുകളില്‍
    വര്‍ഷത്തില്‍ ഇടക്കൊരു വാസം ..
    പ്രാവസത്തിന്റെ ചൂട് വിട്ട്
    ആരൊടും പറയാതെ ഒരു പൊക്കുണ്ട് എനിക്കും ..
    മൂന്നാറിലേ എന്റേ പ്രീയമുള്ള കൂട്ടുകാരന്റെ
    എസ്റ്റേറ്റിലേക്ക് .. പക്ഷേ തിരിച്ചു വരുമ്പൊള്‍
    കാര്‍മേഘം മൂടിയ മനസ്സുകളും മുഖങ്ങളും
    കാണുമ്പൊള്‍ കൂടെ കൂട്ടിയ കുളിരെല്ലം എങ്ങൊ പൊകും..
    ഇതെതാണീ സ്ഥലം വര്‍ഷിണീ , വാഗമണ്‍ ആണോ ?

    ReplyDelete
    Replies
    1. സന്തോഷം റിനീ..മാര്‍ക്ക് കാർഡിൽ എന്റർ ചെയ്തു ട്ടൊ..

      ഉം..എപ്പഴും അങ്ങനെയാ...വേർപ്പാടുകൾ ആർക്കാ സഹിയ്ക്കാനാവാ...
      സാരല്ലാ ട്ടൊ..എല്ലാ അവധിയ്ക്കും കൂട്ടുകാരുടെ അരികിൽ എത്താൻ ശ്രമിയ്ക്കൂ..

      ഇവിടുന്ന് അടുത്ത് വയനാട് ആയതു കൊണ്ട്, തരം കിട്ടിയാൽ അങ്ങോട്ടാൺ ഓടിപ്പോക്ക് റീനീ..!

      Delete
  5. ഫോട്ടോ കാണിച്ചു കൊതിപ്പിക്കയാണല്ലേ..നന്നായിട്ടുണ്ട്...

    ReplyDelete
    Replies
    1. ഇല്ലന്നേ സന്തോഷം പങ്കു വെച്ചതാ...നന്ദി

      Delete
  6. ആ വീടിനോടും വീട്ടുകാരോടും അസൂയ തോന്നുന്ന രീതിയില്‍ പകര്‍ത്തി - വയനാട്ടില്‍ എവിടെയാണിത്. ടീച്ചറുടെ ആരുടെയെങ്കിലും വീടാണോ...

    ReplyDelete
    Replies
    1. മാഷേ...ആ വീട് ബത്തേരിയില്‍ ഒരു സുഹൃത്തിന്‍റേതാണ്‍....നന്ദി.

      Delete
  7. സുന്ദരം....!!
    കുന്നിന്‍ മുകളിലൊരു വീട്..
    മഞ്ഞ് പൊഴിയുന്നതും ,
    മഴ പെയ്യുന്നതും എല്ലാം ആദ്യം ഈ മെല്‍ക്കൂരയില്‍.....
    എന്ത് സുഖാവും ല്ലേ....
    ആ കൂട്ടില്‍ കാറ്റിനോടും , മരങ്ങളോടും കഥ പറഞ്ഞ്.....
    ശരിക്കും ഒരു കിനാക്കൂട്..........!!!
    വര്‍ഷീണിക്കും , കേമനും ആശംസകള്‍..

    ReplyDelete
    Replies
    1. ഉം...ഒരു കിനാക്കൂട്........നന്ദി ട്ടൊ.

      Delete
  8. Replies
    1. കേമനുമൊത്ത് ഒരുപാടൊന്നും കരങ്ങണ്ട കേട്ടോ ....പ്രഫ്ഹഷനല്സിന്നു അത് വലിയ ഒരു പണിയാവും ..അവര് പണി തരും ........പഷേ വര്‍ഷിണി ജി താങ്കള്‍ക്ക് പണി തുടരാം ........

      Delete
    2. നന്ദി സിയാഫ്..

      @[[::ധനകൃതി::]]...അങ്ങ് പറയും പോലെ....സന്തോഷം ട്ടൊ..നന്ദി.

      Delete
  9. നന്നായിടുണ്ട് ട്ടാ ..എന്റെ നാട് ആണ് വയനാട് അതിലിത്തിരി അഭിമാനം ഉണ്ട്ട്ടോ ,സുന്ദരമാണ് എന്റെ നാട്

    ReplyDelete
    Replies
    1. നന്ദി...സന്തോഷം Raihana...അഭിമാനം കൊണ്ടോളു ട്ടൊ...ഞങ്ങള്‍ അസൂയപ്പെടാം.. :)

      Delete
  10. മനോഹരം.....!!!!
    പക്ഷെ മിന്നാമിന്നിയെ കാണുന്നില്ലല്ലോ....????

    (എല്ലാരും കൂടി ക്യാമറയെ കണ്ണ് വെച്ചു.. ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ലേയ്...)

    ReplyDelete
  11. മിന്നാമിന്നി ഇവിടെ ഒളിച്ചിരിപ്പാ.....കേമന്‍ വയ്യ, അതിന്‍റെ ദു:ഖത്തിലാ...!

    ReplyDelete
  12. നല്ല ഫോട്ടോ വര്‍ഷിണി..ഒരു രണ്ടു വര്ഷം മുന്‍പത്തെ വയനാട് യാത്ര ഓര്‍മ്മ വരുന്നു.

    ReplyDelete
  13. നന്നായിട്ടുണ്ട്,ഒന്ന് പോകണം അവിടേക്ക്. നല്ല രസായിട്ടെടുത്തൂ ട്ടോ. ആശംസകൾ.

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..