Tuesday, October 23, 2012

ജാലകം


14 comments:

  1. ന്റെ നാടിന്റെ നന്മ നിറഞ്ഞ ജാലകം...!

    ReplyDelete
  2. ഊഹും..ന്റെ അയൽ വീട്ടിലെ അടുക്കള ജനൽ ആണു ട്ടൊ..
    ഇത്തരം കാഴ്ച്ചകൾ ആദ്യമായിരിക്കും ല്ലേ.. :)

    ReplyDelete
  3. ഇതിലും കഷ്ടമായിരുന്നു ഞാൻ ജനിച്ചു വളർന്ന വീടിന്റെ അടുക്കളജാലകം...

    എന്നെപ്പോലുള്ളവർക്ക് കണ്ടു മടുത്ത കാഴ്ച..... സാധാരണമായ കാഴ്ചയിൽ അസാധാരണത്വം കണ്ട ക്യാമറക്കണ്ണിനെ അഭിനന്ദിക്കാതെ വയ്യ.....

    ന്റെ നാടിന്റെ നന്മ നിറഞ്ഞ ജാലകം എന്നു പറഞ്ഞത് മനസിലായില്ല കേട്ടോ....

    ReplyDelete
  4. ന്നെ സങ്കടാക്കല്ലെ ട്ടൊ..
    ഞാൻ കുഞ്ഞു നാൾ മുതൽ കാണുന്ന അടുക്കള ജനൽ ആണിത്‌..
    വലിയ കമ്പി ജനൽ അഴികളിലൂടെ നിത്യം കാണുന്ന ഒരു ജനൽ..
    അന്നും ഇന്നും ഒരു മാറ്റവുമില്ല..

    ഇന്ന് ആ വീട്ടിലെ മക്കൾ എല്ലാം വലിയ വീട്ടിലേക്ക്‌ താമസം മാറ്റിയെങ്കിലും അവിടുത്തെ അമ്മ ആ ജാലകത്തിനപ്പുറത്തെ അടുക്കളയിൽ പാകം ചെയ്ത്‌ തനിച്ച്‌ അവിടെ കഴിയുന്നു..
    അതാണു ഞാൻ ഉദ്ദേശിച്ച നന്മ..!

    ReplyDelete
  5. ഇതിലൂടെ ആയിരുന്നോ? പണ്ട് ഒടിയന്‍ വന്നത് നോക്കിയിരുന്നത്

    ReplyDelete
  6. നല്ല രസമുണ്ട് വിനു...സോഫ്റ്റ്‌ സ്നാപ്പ്

    ReplyDelete
  7. കൊമ്പനാ..ശരിയാണു,കുറെ ഒടിയൻ കഥകൾ കേട്ടിരിക്കുന്നു.. :)

    ശ്രീ..നന്ദി, സ്നേഹം..!

    ReplyDelete
  8. എന്തൊക്കെയോ ഓര്‍മിപ്പിക്കുന്നു..... കൂടാതെ ബ്ലോഗിന്റെ ബാര്‍ ഫോട്ടോയും......


    എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും അഭിപ്രായം സത്യസന്ധമായി പറയുമെന്നും പ്രതീക്ഷിച്ചു കൊണ്ട്....

    വാവ

    ReplyDelete
  9. എന്തു പറഞ്ഞാലും പഴയ കാഴ്ചകള്‍ കാണുമ്പോള്‍ അറിയാതെ ഒരു നിശ്വാസം പുറത്തു വരുന്നു.

    ReplyDelete
  10. നല്ല ഭംഗീണ്ട്. എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തുന്ന ചിത്രം.

    ReplyDelete
  11. നാമീ ജനലിലൂടെതിരേല്‍ക്കും
    പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താലം...

    ReplyDelete
  12. എതിരേൽക്കാൻ ആവില്ലെങ്കിലും മനസ്സുകളിൽ നന്മകൾ നിറയട്ടെ..
    നന്ദി..സ്നേഹം പ്രിയരേ...!

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..