Thursday, February 28, 2013

*..അനുരാഗം..*




എന്റെ പുണ്യമേ...
പ്രണയം അറിയുന്നു ഞാൻ...

എന്റെ സ്നേഹമേ..
വിരഹവും അറിയുന്നു ഞാൻ..


ന്റെ മനകണ്ണിൽ പൊട്ടി വിടരും പെൺപൂവേ..


നിലാ വിളക്കിൽ ഒളിയെറിയും ആൺപൂവേ..

രാവും പകലും...മണ്ണും മഴയും...ചേർന്നലിഞ്ഞ്
 ഓരോ അണുവിലും പടർന്ന് കയറുന്നു അനുരാഗം..

18 comments:

  1. അനുരാഗിണീ നിന്‍.......

    ഫൊട്ടൊഗ്രാഫിയല്ലല്ലൊ ഇവിടെ പ്രധാനം..
    ഓരോ ഫോട്ടൊക്കും കൊടുക്കുന്ന വര്‍ഷിണിയുടെ മനോ വിചാരങ്ങളല്ലേ....
    അത് കൊണ്ട് ഇതും രസിച്ചു എന്നല്ലാതെന്ത് പറയും ....

    ReplyDelete
  2. സൂപ്പർബ് ടീച്ചറേ... അനുരാഗ വിലോചനനായി .. :)

    ReplyDelete
  3. സ്നേഹവും,വിരഹവും..............
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. ആണ്‍പൂവും പെണ്‍പൂവും....

    ReplyDelete
  5. ഓരോ അണുവിലും പടരും അനുരാഗം .... :)
    പടരട്ടെ... ഇനിയുമിനിയും.
    ചിത്രവും നന്നായി ട്ടോ

    ReplyDelete
  6. ഇവനാള് നരിയാണല്ലോ..
    വലിയ കൊമ്പും വാലും ഒന്നും ഇല്ലെങ്കിലും ഒരാനചന്തം

    ReplyDelete
  7. രണ്ടു പൊന്‍ പൂവുകള്‍....,,,,:)

    ReplyDelete
  8. നിറയുന്ന പ്രണയം , നിറയുന്ന വിരഹം ..!
    പ്രണയത്തിലൂന്നിയ വരികളില്‍ , മഴയുടെ സുഗന്ധം ....!
    നീയും ഞാനും , തീര്‍ക്കുന്ന ഒരേ മനസ്സിന്റെ രാമഴ ...!
    അവളേ എനിക്ക് നഷ്ടമാകുന്ന രാവുകള്‍ .........!
    കൂട്ടിന് വന്ന ന്റെ മഴ പൂവ് ............... അനുരാഗത്തിന്‍ വേളയില്‍ ...

    ReplyDelete
  9. സുപ്രഭാതം പ്രിയരേ....നന്ദി..സ്നേഹം...!

    ReplyDelete
  10. ഫോട്ടോയെക്കാള്‍ താഴെ കുറിച്ച വരികള്‍ ഇഷ്ട്ടമായി ...

    ReplyDelete
  11. പ്രണയത്തിന്റെ പൂക്കാഴ്ച്ച.

    ReplyDelete
  12. താഴത്തെ കൊഴിഞ്ഞ തണ്ടു കണ്ടുള്ള അവന്റെ ചിരി അൽപം കടുപ്പം.

    ReplyDelete
  13. സ്നേഹം പ്രിയരേ...നന്ദി..!

    ReplyDelete
  14. ഫോട്ടോയും വരികളും ഇഷ്ടായിട്ടോ...

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..