Monday, April 15, 2013

അടരുവാൻ വയ്യ..


 സ്വപ്നങ്ങളുടെ നനവ്  പടർത്തി മഴയായ് പെയ്തിറങ്ങി..

മണ്ണിന്റെ മാറിലേയ്ക്ക്   പെയ്തിറങ്ങാൻ കൊതിച്ച മഴത്തുള്ളികൾക്ക്..

ഒന്നണയുവാനുള്ള വെമ്പൽ..

എത്തിപ്പെടാനാവാത്ത വിതുമ്പൽ..

ഇനിയവൾക്ക് പൊട്ടിച്ചിരിക്കാനാവുമോ എന്തോ.. :(

19 comments:

  1. അതെന്താ ചിരിക്കണം എന്ന് നിർബന്ധം .
    കരയാതിരുന്നാൽ പോരെ .

    ReplyDelete
    Replies
    1. പറ്റൂല്ലാ...ചിരിക്കണമെന്ന് നിർബന്ധമാ...!

      Delete
  2. ഇതെന്താ സാധനം ന്നു കൂടി വെക്തമാവുന്നില്ലല്ലോ

    ReplyDelete
    Replies
    1. ചിലന്തിവലയിൽ കുടുങ്ങിപോയ മഴത്തുള്ളികളാ കൊമ്പനാ....പാവം ല്ലേ:(

      Delete
  3. ചിത്രത്തില്‍ വെളുത്തു കാണുന്നത് എന്താ വര്‍ഷിണീ ?! ഫോട്ടോ രാത്രിയില്‍ എടുത്തതാണോ ?! എന്തായാലും പഠിക്കാന്‍ ഉണ്ട് :)

    ReplyDelete
    Replies
    1. ചിലന്തിവലയിൽ കുടുങ്ങിപോയ മഴത്തുള്ളികളാ ...ഉം....ഒരു സന്ധ്യയിൽ
      ആഹ്....ഇച്ചിരിയല്ലാ...ഒരുപാട്..!

      Delete
  4. ആ ചിലന്തിവലക്കെന്തേലും പറ്റീട്ടുണ്ടാവോന്നാ എന്‍റെ ആധി.....

    ReplyDelete
  5. DEAR TECHER AVAL POTTICHIRICHILLANKILUM POTTIKARAYAATHIRUNNAAAAAAAAL MATHYAAYIRUNNU
    CHIRIKKUMPOL KOODE CHIRIKKAAN AAYIRAM PER VARUM KARAYUMPOL KOODE KARAYAAN NIN NIZHAL MAATHRAM VARUM
    www.hrdyam.blogspot.com

    ReplyDelete
  6. വരി നന്നായിരിക്കുന്നു- മഴത്തുള്ളിയുടെ പടം ആണെന്നും മനസ്സിലായി
    പക്ഷെ അവിടെ എട്ടുകാലി വല ഉണ്ടായിരുന്നു എന്ന വിവരം
    വിശദീകരണം കണ്ടപ്പോൾ ആണ് മനസ്സിലായത്‌-. --
    എല്ലാം മനസ്സിലായപ്പോൾ സംഗതി 'ഉഗ്രൻ'

    ReplyDelete
  7. ഒന്നു കാത്തിരിക്കൂ , അടുത്ത മഴ പ്രണയാദ്രമായി
    കോപ്പ് കൂട്ടുന്നുണ്ട് ....
    ആ തീവ്ര പ്രണയത്തിന്‍ തുള്ളികളേ
    തടയുവാനെതു പ്രതിബന്ധങ്ങള്‍ക്കുമാകില്ല ...
    വെമ്പല്‍ പൂണ്ട മണ്ണിന്റെ മനസ്സിലേക്ക് അവ പെയ്തിറങ്ങും ..
    കാലം തീര്‍ത്ത വലകളില്‍ കുറുങ്ങി പൊകാതെ തന്നെ .....
    ഇന്നത്തെ നെടുവീര്‍പ്പുകള്‍ക്ക് മേല്‍ അന്നവള്‍ പൊട്ടിച്ചിരിക്കും

    ReplyDelete
  8. അടര്‍ന്നേ പറ്റൂ...

    ReplyDelete
  9. ഇനിയവൾക്ക് പൊട്ടിച്ചിരിക്കാനാവുമോ എന്തോ..
    സംശയമാണ്.

    ReplyDelete
  10. മതിയാവോളം പൊട്ടിച്ചിരിക്കാം
    കുളിരുമായ് വരവായി........
    ആശംസകള്‍ ടീച്ചറെ

    ReplyDelete
  11. നന്ദി പ്രിയരേ ...സ്നേഹം.

    ReplyDelete
  12. കരയലും ഒരു സമരമാണ്................

    ReplyDelete
  13. ഭംഗിയുണ്ട് വര്‍ഷിണി ചേച്ചി..

    ReplyDelete
  14. ഇനിയുമവൾ പൊട്ടിച്ചിരിക്കുന്ന നാൾ വരും....ആശംസകൾ

    ReplyDelete
  15. നാട്ടിലെത്ത്യേന്‍റെ എല്ലാ കുറുമ്പും കാണുന്നുണ്ട്.. :)

    ReplyDelete
  16. പാവം ചിലന്തീടെ കാര്യത്തിൽ ആർക്കും സങ്കടമില്ല..!!

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..