Sunday, April 7, 2013

!..ഓർമ്മകൾ എന്നെ കൊള്ളയടിക്കുന്നു..!

!
ഞാൻ..

നിശ്ശബ്ദതയിൽ ഞാൻ നിന്നെ അറിയുകയായിരുന്നു..
നിന്നിൽ അലിയുകയായിരുന്നു..

നീ..

മൌനം വാചാലമാക്കും മഴയുടെ നിറവിൽ എന്നുള്ളം പെയ്യകയാണ്..
പ്രണയമറിയിക്കും നിന്റെ മാറിൽ ചാഞ്ഞുറങ്ങുകയാണു ഞാൻ..

16 comments:

  1. ഊഹും....
    ഒന്നുകില്‍ തെങ്ങിന്‍റെ മുകള്‍ഭാഗം കൂടി വേണമായിരുന്നു, അല്ലെങ്കില്‍ മണിപ്ലാന്റിന്റെ മുകളില്‍ ഓലകള്‍ തുടങ്ങുന്നതിന് താഴെവച്ച് ചിത്രം കട്ട് ചെയ്ത് എടുക്കണമായിരുന്നു.
    രണ്ടാമത് പറഞ്ഞത് ചെയ്ത് നോക്കൂ.

    ReplyDelete
    Replies
    1. അയ്യോ...വെട്ടി മാറ്റിയാല്‍ അവര് വിരഹം അറിയില്ലേ ..അവള്‍ അവന്‍റെ മാറിലങ്ങനേ ചാഞ്ഞുറങ്ങല്ലേ... :(
      നന്ദി ട്ടൊ...സ്നേഹം

      Delete
  2. വര്‍ഷിണി* വിനോദിനിApril 7, 2013 at 11:23 PM

    അയ്യോ...വെട്ടി മാറ്റിയാല്‍ അവര് വിരഹം അറിയില്ലേ ..അവള്‍ അവന്‍റെ മാറിലങ്ങനേ ചാഞ്ഞുറങ്ങല്ലേ... :(


    അതിനിടയ്ക്ക് മഴ പെയ്ത് ആ ഉറക്കം നശിപ്പിച്ചൂന്ന് തോന്നണു..:)

    ReplyDelete
    Replies
    1. അയ്യേ...ഈ സമിയ്ക്കൊന്നും അറിയില്ല...മഴയുടെ നിറവിലാണവര്‍...!

      Delete
  3. "ചിത്രവും , തലകെട്ടും "അനുവാദമില്ലാത്ത കടന്നുവരവുകളുടെ "
    സാമ്യം വിളിച്ചോതുന്നു .."
    നിന്നുള്ളില്‍ മയങ്ങുന്ന എന്നെ ...
    മഴയാകും നിന്നില്‍ അലിയുന്ന എന്നെ ...!
    ഓര്‍മകള്‍ നമ്മളിലേ എല്ലാം . എല്ലാം ....
    കട്ടെടുത്ത് പോകും , ചിലപ്പൊള്‍ വരികളിലില്‍
    കൊണ്ടൊളിച്ച് വയ്ക്കും ...!

    ReplyDelete
  4. പണം കായ്ക്കുന്ന(വളരുന്ന) മരം.............................

    ReplyDelete
  5. ആ പച്ചപ്പും മഴ നനഞ്ഞു നില്ക്കുന്ന മണി പ്ലാന്റും ......മനസ്സില് ഒരു കുളിര്മ തരുന്നു

    ReplyDelete
  6. ശ്ശോ .. ഞാൻ ആകെ സെന്റി ആയി .. ങീ ങീ .. പാവം ..

    ReplyDelete
  7. വരികളില്‍ മഴയുടെ നനവറിയാം, ചിത്രത്തില്‍ ഭാവവും.

    ReplyDelete
  8. നന്ദി പ്രിയരേ...സ്നേഹം....!

    ReplyDelete
  9. പേരിലെ ധ്വനിയും വരികളിലെ ഭാവവും........
    ആശംസകള്‍

    ReplyDelete
  10. തെങ്ങിനെ പ്രണയിച്ച മണിച്ചെടി
    സൂക്ഷിച്ചാല്‍ ചെടിയ്ക്ക് കൊള്ളാം

    ReplyDelete
  11. നന്ദി പ്രിയരേ...സ്നേഹം..!

    ReplyDelete
  12. ente techre aa mazhyonnu paithotte ushnam sahikkinilla tto
    www.hrdyam.blogspot.com

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..