Tuesday, June 11, 2013

വിരുന്നുകാരെ കാണാൻ ഭയമാ.. :(


10 comments:

  1. Nice ......
    ഇങ്ങിനെയൊക്കെ ഫോട്ടോ എടുക്കാം - അല്ലെ....

    ReplyDelete
  2. ഇപ്പോള്‍ കോഴിയിറച്ചി അല്ല ല്ലൊ... ഇറച്ചിക്കോഴി അല്ലേ..
    അതോണ്ടീ പാവങ്ങള്‍ പേടിക്കേണ്ട..

    ഫോട്ടോ കൊള്ളാം ട്ടാ..

    ReplyDelete
  3. ഞങ്ങൾക്കും ഇപ്പോൾ വിലകൂടി

    ReplyDelete
  4. വിരുന്നുകാരെ കാണ്ടാല്‍ ഭയമാ.. :(
    ഇപ്പോഴത്തെ കാലത്ത് അത്രയ്ക്കും ഭയക്കണ്ടാ.ക്ലീനായി ഇറച്ചിക്കോഴി അടുപ്പിലേക്ക് എത്ത്യോളും.
    ധൈര്യമായി കൊത്തികൊറിച്ചു നടന്നോളൂ.
    ആശംസകള്‍

    ReplyDelete
  5. എന്നാലും ആരോഗ്യകരമായ രുചി തേടി നടക്കുന്നവർ കണ്ടാൽ ..
    പിടി കൊടുക്കല്ലേ.

    ReplyDelete
  6. പൂവനെ ക്ലിക്ക് ചെയ്യുമ്പോള്‍ അങ്കവാല്‍ കിട്ടണം

    ReplyDelete
  7. ചിത്രം കൊള്ളാ‍ാം കോഴിയും

    ReplyDelete
  8. ഞാന്‍ വെജിറ്റേറിയനാണേയ്.......

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..