Monday, September 9, 2013

നിനക്കായ്‌..


സീൽക്കാരമായ്‌ പെയ്തിറങ്ങിയ രാമഴപ്പാട്ടിൽ.. നീ കേൾക്കാതെ പോയ വരികൾ പാടുന്നു ഞാൻ നിനക്കായ്‌..!

7 comments:

  1. മനോഹരം - ഇത് എവിടെയാണ്.....

    ReplyDelete
  2. മൈസൂർ...കാവേരി നദിയാ മാഷേ

    ReplyDelete
  3. നിളയുടെ അത്രയൊന്നും പോരാ.. ന്നാലും കൊള്ളാം...

    ReplyDelete
  4. ഈ കാവേരിയിലെ വെള്ളത്തിനായിട്ടല്ലേ തമിഴ് നാട് വഴക്കുണ്ടാക്കുന്നത്!

    ReplyDelete
  5. കാവേരിയിലെ വെള്ളമല്ലേ ..തമിഴന്മാരെ കർണാടകക്കാർ തല്ലിക്കൊന്നിട്ടുണ്ട് ഈ വെള്ളത്തിന്റെ പേരില് .എന്നാലും കൊള്ളാം .

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..