paavam kaakka.... photo nannaayi ... ee kochu camera onnu valuthaakoo to ..best wishes
എന്താ ആ കറുമ്പിക്ക് ചിരിച്ചാല്‍..?നന്നായിട്ടുണ്ട്..
കാട്ടുപൂക്കള്‍ കണ്ടോന്നരിയുന്നു..നല്ല ഫോട്ടോ ,,,,,,,,,,,
ഒരു പൂക്കാലത്തിനായി കാത്തിരിയ്ക്കുകയായിരിയ്ക്കും ആ കാക്കകറുമ്പി.. ഇലകള്‍ കൊഴിഞ്ഞ്, പൂക്കള്‍ മാത്രമുള്ള ഗുല്മോഹറിലിരുന്ന് ഉറക്കെപ്പാടാന്‍..
നല്ല ഭംഗിയുള്ള ചിത്രം !കൃസ്തുമസ് ആശംസകള്‍ !!!
കാക്കയോ.. കുയിലോ...?കൃസ്തുമസ് ആശംസകള്‍ !!!!
വേണുഗോപാല്‍....ആഗ്രഹമുണ്ട്..:)sameeran...കാക്ക കറുമ്പി പിണക്കത്തിലാണെന്ന് തോന്നുന്നു..:)സിയാഫ് അബ്ദുള്‍ഖാദര്‍, naushad kv..സന്തോഷം ട്ടൊ..കൊച്ചുമുതലാളി ..കാക്ക കറുമ്പി ഇച്ചിരി കള്ളത്തിയാണെന്ന് തോന്നുന്നൂല്ലേ..?മനോജ് കെ.ഭാസ്കര്‍ ..കുയിലമ്മയല്ലാ ട്ടൊ..കാക്ക കറുമ്പി തന്നെയാ..!സ്നേഹം പ്രിയരേ....ന്റ്റെ പ്രിയര്‍ക്ക് സന്തോഷകരമായ കൃസ്തുമസ് ആശംസിയ്ക്കുന്നു...!
ഹൃദയം നിറഞ്ഞ കൃസ്തുമസ്സ് ആശംസകള്‍ വര്‍ഷിണി!
ഫോട്ടോ ഭംഗിയായി.കൃസ്തുമസ് ആശംസകള്‍.
നന്നായിരിക്കുന്നു.പുതുവത്സരത്തില്‍ ഐശ്വര്യവും,സമൃദ്ധിയും,സമാധാനവും,സന്തോഷവുംഉണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ട്, സി.വി.തങ്കപ്പന്
സ്നേഹം പ്രിയരേ....!
എന്റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..തുറന്ന അഭിപ്രായം പറയൂ ട്ടൊ..
paavam kaakka....
ReplyDeletephoto nannaayi ... ee kochu camera onnu valuthaakoo to ..
best wishes
എന്താ ആ കറുമ്പിക്ക് ചിരിച്ചാല്‍..?
ReplyDeleteനന്നായിട്ടുണ്ട്..
കാട്ടുപൂക്കള്‍ കണ്ടോന്നരിയുന്നു..നല്ല ഫോട്ടോ ,,,,,,,,,,,
ReplyDeleteഒരു പൂക്കാലത്തിനായി കാത്തിരിയ്ക്കുകയായിരിയ്ക്കും ആ കാക്കകറുമ്പി.. ഇലകള്‍ കൊഴിഞ്ഞ്, പൂക്കള്‍ മാത്രമുള്ള ഗുല്മോഹറിലിരുന്ന് ഉറക്കെപ്പാടാന്‍..
ReplyDeleteനല്ല ഭംഗിയുള്ള ചിത്രം !
ReplyDeleteകൃസ്തുമസ് ആശംസകള്‍ !!!
കാക്കയോ.. കുയിലോ...?
ReplyDeleteകൃസ്തുമസ് ആശംസകള്‍ !!!!
വേണുഗോപാല്‍....ആഗ്രഹമുണ്ട്..:)
ReplyDeletesameeran...കാക്ക കറുമ്പി പിണക്കത്തിലാണെന്ന് തോന്നുന്നു..:)
സിയാഫ് അബ്ദുള്‍ഖാദര്‍, naushad kv..സന്തോഷം ട്ടൊ..
കൊച്ചുമുതലാളി ..കാക്ക കറുമ്പി ഇച്ചിരി കള്ളത്തിയാണെന്ന് തോന്നുന്നൂല്ലേ..?
മനോജ് കെ.ഭാസ്കര്‍ ..കുയിലമ്മയല്ലാ ട്ടൊ..കാക്ക കറുമ്പി തന്നെയാ..!
സ്നേഹം പ്രിയരേ....ന്റ്റെ പ്രിയര്‍ക്ക് സന്തോഷകരമായ കൃസ്തുമസ് ആശംസിയ്ക്കുന്നു...!
ഹൃദയം നിറഞ്ഞ കൃസ്തുമസ്സ് ആശംസകള്‍ വര്‍ഷിണി!
ReplyDeleteഫോട്ടോ ഭംഗിയായി.
ReplyDeleteകൃസ്തുമസ് ആശംസകള്‍.
നന്നായിരിക്കുന്നു.
ReplyDeleteപുതുവത്സരത്തില്‍ ഐശ്വര്യവും,സമൃദ്ധിയും,സമാധാനവും,സന്തോഷവും
ഉണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ട്,
സി.വി.തങ്കപ്പന്
സ്നേഹം പ്രിയരേ....!
ReplyDelete