നിറയുന്ന പ്രണയം , നിറയുന്ന വിരഹം ..! പ്രണയത്തിലൂന്നിയ വരികളില്‍ , മഴയുടെ സുഗന്ധം ....! നീയും ഞാനും , തീര്‍ക്കുന്ന ഒരേ മനസ്സിന്റെ രാമഴ ...! അവളേ എനിക്ക് നഷ്ടമാകുന്ന രാവുകള്‍ .........! കൂട്ടിന് വന്ന ന്റെ മഴ പൂവ് ............... അനുരാഗത്തിന് വേളയില്‍ ...
അനുരാഗിണീ നിന്.......
ReplyDeleteഫൊട്ടൊഗ്രാഫിയല്ലല്ലൊ ഇവിടെ പ്രധാനം..
ഓരോ ഫോട്ടൊക്കും കൊടുക്കുന്ന വര്‍ഷിണിയുടെ മനോ വിചാരങ്ങളല്ലേ....
അത് കൊണ്ട് ഇതും രസിച്ചു എന്നല്ലാതെന്ത് പറയും ....
സൂപ്പർബ് ടീച്ചറേ... അനുരാഗ വിലോചനനായി .. :)
ReplyDeleteസ്നേഹവും,വിരഹവും..............
ReplyDeleteനന്നായിരിക്കുന്നു
ആശംസകള്‍
ആണ്പൂവും പെണ്പൂവും....
ReplyDelete:)
ReplyDeleteവായിച്ചു.....
ReplyDeleteഓരോ അണുവിലും പടരും അനുരാഗം .... :)
ReplyDeleteപടരട്ടെ... ഇനിയുമിനിയും.
ചിത്രവും നന്നായി ട്ടോ
ഇവനാള് നരിയാണല്ലോ..
ReplyDeleteവലിയ കൊമ്പും വാലും ഒന്നും ഇല്ലെങ്കിലും ഒരാനചന്തം
രണ്ടു പൊന്‍ പൂവുകള്‍....,,,,:)
ReplyDeleteനിറയുന്ന പ്രണയം , നിറയുന്ന വിരഹം ..!
ReplyDeleteപ്രണയത്തിലൂന്നിയ വരികളില്‍ , മഴയുടെ സുഗന്ധം ....!
നീയും ഞാനും , തീര്‍ക്കുന്ന ഒരേ മനസ്സിന്റെ രാമഴ ...!
അവളേ എനിക്ക് നഷ്ടമാകുന്ന രാവുകള്‍ .........!
കൂട്ടിന് വന്ന ന്റെ മഴ പൂവ് ............... അനുരാഗത്തിന് വേളയില്‍ ...
സുപ്രഭാതം പ്രിയരേ....നന്ദി..സ്നേഹം...!
ReplyDeleteരാഗബദ്ധം. നന്നായി
ReplyDeleteഫോട്ടോയെക്കാള്‍ താഴെ കുറിച്ച വരികള്‍ ഇഷ്ട്ടമായി ...
ReplyDeleteഅനുരാഗം....
ReplyDeleteപ്രണയത്തിന്റെ പൂക്കാഴ്ച്ച.
ReplyDeleteതാഴത്തെ കൊഴിഞ്ഞ തണ്ടു കണ്ടുള്ള അവന്റെ ചിരി അൽപം കടുപ്പം.
ReplyDeleteസ്നേഹം പ്രിയരേ...നന്ദി..!
ReplyDeleteഫോട്ടോയും വരികളും ഇഷ്ടായിട്ടോ...
ReplyDelete