വരി നന്നായിരിക്കുന്നു- മഴത്തുള്ളിയുടെ പടം ആണെന്നും മനസ്സിലായി പക്ഷെ അവിടെ എട്ടുകാലി വല ഉണ്ടായിരുന്നു എന്ന വിവരം വിശദീകരണം കണ്ടപ്പോൾ ആണ് മനസ്സിലായത്-. -- എല്ലാം മനസ്സിലായപ്പോൾ സംഗതി 'ഉഗ്രൻ'
ഒന്നു കാത്തിരിക്കൂ , അടുത്ത മഴ പ്രണയാദ്രമായി കോപ്പ് കൂട്ടുന്നുണ്ട് .... ആ തീവ്ര പ്രണയത്തിന് തുള്ളികളേ തടയുവാനെതു പ്രതിബന്ധങ്ങള്ക്കുമാകില്ല ... വെമ്പല്‍ പൂണ്ട മണ്ണിന്റെ മനസ്സിലേക്ക് അവ പെയ്തിറങ്ങും .. കാലം തീര്‍ത്ത വലകളില്‍ കുറുങ്ങി പൊകാതെ തന്നെ ..... ഇന്നത്തെ നെടുവീര്‍പ്പുകള്‍ക്ക് മേല്‍ അന്നവള്‍ പൊട്ടിച്ചിരിക്കും
അതെന്താ ചിരിക്കണം എന്ന് നിർബന്ധം .
ReplyDeleteകരയാതിരുന്നാൽ പോരെ .
പറ്റൂല്ലാ...ചിരിക്കണമെന്ന് നിർബന്ധമാ...!
Deleteഇതെന്താ സാധനം ന്നു കൂടി വെക്തമാവുന്നില്ലല്ലോ
ReplyDeleteചിലന്തിവലയിൽ കുടുങ്ങിപോയ മഴത്തുള്ളികളാ കൊമ്പനാ....പാവം ല്ലേ:(
Deleteചിത്രത്തില്‍ വെളുത്തു കാണുന്നത് എന്താ വര്ഷിണീ ?! ഫോട്ടോ രാത്രിയില്‍ എടുത്തതാണോ ?! എന്തായാലും പഠിക്കാന്‍ ഉണ്ട് :)
ReplyDeleteചിലന്തിവലയിൽ കുടുങ്ങിപോയ മഴത്തുള്ളികളാ ...ഉം....ഒരു സന്ധ്യയിൽ
Deleteആഹ്....ഇച്ചിരിയല്ലാ...ഒരുപാട്..!
ആ ചിലന്തിവലക്കെന്തേലും പറ്റീട്ടുണ്ടാവോന്നാ എന്റെ ആധി.....
ReplyDeleteDEAR TECHER AVAL POTTICHIRICHILLANKILUM POTTIKARAYAATHIRUNNAAAAAAAAL MATHYAAYIRUNNU
ReplyDeleteCHIRIKKUMPOL KOODE CHIRIKKAAN AAYIRAM PER VARUM KARAYUMPOL KOODE KARAYAAN NIN NIZHAL MAATHRAM VARUM
www.hrdyam.blogspot.com
വരി നന്നായിരിക്കുന്നു- മഴത്തുള്ളിയുടെ പടം ആണെന്നും മനസ്സിലായി
ReplyDeleteപക്ഷെ അവിടെ എട്ടുകാലി വല ഉണ്ടായിരുന്നു എന്ന വിവരം
വിശദീകരണം കണ്ടപ്പോൾ ആണ് മനസ്സിലായത്-. --
എല്ലാം മനസ്സിലായപ്പോൾ സംഗതി 'ഉഗ്രൻ'
ഒന്നു കാത്തിരിക്കൂ , അടുത്ത മഴ പ്രണയാദ്രമായി
ReplyDeleteകോപ്പ് കൂട്ടുന്നുണ്ട് ....
ആ തീവ്ര പ്രണയത്തിന് തുള്ളികളേ
തടയുവാനെതു പ്രതിബന്ധങ്ങള്ക്കുമാകില്ല ...
വെമ്പല്‍ പൂണ്ട മണ്ണിന്റെ മനസ്സിലേക്ക് അവ പെയ്തിറങ്ങും ..
കാലം തീര്‍ത്ത വലകളില്‍ കുറുങ്ങി പൊകാതെ തന്നെ .....
ഇന്നത്തെ നെടുവീര്‍പ്പുകള്‍ക്ക് മേല്‍ അന്നവള്‍ പൊട്ടിച്ചിരിക്കും
അടര്ന്നേ പറ്റൂ...
ReplyDeleteഇനിയവൾക്ക് പൊട്ടിച്ചിരിക്കാനാവുമോ എന്തോ..
ReplyDeleteസംശയമാണ്.
മതിയാവോളം പൊട്ടിച്ചിരിക്കാം
ReplyDeleteകുളിരുമായ് വരവായി........
ആശംസകള്‍ ടീച്ചറെ
നന്ദി പ്രിയരേ ...സ്നേഹം.
ReplyDeleteകരയലും ഒരു സമരമാണ്................
ReplyDeleteഭംഗിയുണ്ട് വര്‍ഷിണി ചേച്ചി..
ReplyDeleteഇനിയുമവൾ പൊട്ടിച്ചിരിക്കുന്ന നാൾ വരും....ആശംസകൾ
ReplyDeleteനാട്ടിലെത്ത്യേന്റെ എല്ലാ കുറുമ്പും കാണുന്നുണ്ട്.. :)
ReplyDeleteപാവം ചിലന്തീടെ കാര്യത്തിൽ ആർക്കും സങ്കടമില്ല..!!
ReplyDelete