Monday, March 28, 2011

കടവത്ത്..

തോണിക്കാരനും അവന്റെ പാട്ടും കൂടണഞ്ഞു
തേങ്ങി തളര്‍ന്നൊരു ചെറുമക്കുടിലിന്‍ വിളക്കണഞ്ഞു
നിറയുമോര്മകള്‍ എന്റെ നെഞ്ചില്‍
പിടയും ഓളങ്ങള്‍ നിന്റെ നെഞ്ചില്‍
നിനക്കും എനിക്കും ഉറക്കം ഇല്ലല്ലോ കായലെ..
കായലെ.. വൈക്കം കായലെ..

14 comments:

  1. നല്ല ചിത്രം. തോണി യാത്ര നല്ല രസകരമായ അനുഭവം ആണ്.

    ReplyDelete
  2. അതെ, ചാറ്റല്‍ മഴയിലാണെങ്കില്‍ പറയും വേണ്ടാ.

    ReplyDelete
  3. നീ ആളൊരു മഴ തന്നെയാണല്ലോ? മഴയെപ്പറ്റി ഇത്ര പറയാനുണ്ടെങ്കില്‍ ഈ ജൂണ്‍ മാസം നാട്ടിലേക്കു വാ..! കുറെ മഴ കൊണ്ടു തിരിച്ചു പോകാം.ഇന്നലെ രാത്രി ഇവിടെ നേരിയ മഴ പെയ്തിരിക്കുന്നു,വേനല്‍ മഴ.എന്റെ മിന്നുമോള്‍ ഒരു മഴ വില്ലു കാണാന്‍ എത്ര നാളായി കൊതിക്കുന്നു. അവള്‍ ചിത്രമേ കണ്ടിട്ടുള്ളു,യഥാര്‍ത്ഥ മഴവില്ലിതു വരെ കണ്ടിട്ടില്ല!

    ReplyDelete
  4. മഴയെ സ്നേഹികുന്നവര്‍ക്കായ്‌ ഒരു മഴ ചിത്രം ........കൊള്ളാം വാര്‍ഷി .........

    ReplyDelete
  5. നല്ല ചിത്രം ... എനിക്കിഷ്ട്ടായി ...

    ReplyDelete
  6. ഇക്കാ...ഞാന്‍ വരുന്നുണ്ട്,സധാരണ കുറെ മഴ ചിത്രങ്ങള്‍ കൊണ്ട് തന്നെയാണ്‍ തിരിച്ച് വരാറ്..
    പാവം മിന്നൂട്ടി,മോളൂന്‍റെ ആശ അടുത്തെന്നെ സാധ്യാവും ട്ടൊ.. :)
    ഇവിടെ കഴിഞ്ഞ മഴ കാലങ്ങളില്‍ സന്ധ്യ മയങ്ങും നേരം മൂന്നു തവണയായി മഴവില്ല് കാണാന്‍ പറ്റി..

    NPTയ്ക്കും Naushuവിനും സന്തോഷം അറിയിയ്ക്കുന്നൂ.

    ReplyDelete
  7. ഓപ്പോളേ.....

    പഴയകാല സിനിമകളില്‍ തൊണിയും തൊണിപ്പാട്ടും ഒഴിച്ചുകൂടാനാത്ത കടമായിരുന്നൂ ..അതൊക്കേ ഇപ്പൊ കാണുബോല്‍ കണ്ണിന് കുളിരാണ്...
    ഈ മനൊഹരചിത്രത്തിനും തൊണിപ്പാട്ടും എനികിഷ്ടായി ഒത്തിരി ഇഷ്ടായി..

    ReplyDelete
  8. നന്നായിട്ടുണ്ട്

    ReplyDelete
  9. അനിയന്‍ കുട്ടനും മുല്ലയ്ക്കും സന്തോഷം അറിയിയ്ക്കുന്നൂ.

    ReplyDelete
  10. ആ കൈകളില്‍ ക്യാമറയും വഴങ്ങും എന്ന് തെളിയിക്കുന്ന ചിത്രം..
    ഇഷ്ടായീട്ടൊ....!

    ReplyDelete
  11. ഇതുമെനിക്ക് ഇഷ്ടായീട്ടൊ.. ഏകാന്തതയുടെ തീരത്ത് ഇനിയുമാരെയൊ കാത്ത്....

    ReplyDelete
  12. നല്ല ചിത്രം ഒരു വിക്ടര്‍ ജോര്‍ജ് സ്റ്റൈല്‍.

    ReplyDelete
  13. ഇഷ്ടപ്പെട്ടു....

    ReplyDelete
  14. തീരത്തണഞ്ഞ് നില്‍ക്കുന്ന തോണി;അവന്റെ സ്വ്വപ്നങ്ങള്‍ ചാറ്റല്‍മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്നു. യാത്രക്കാരെ അക്കരയ്ക്കും ഈക്കരയ്ക്കും അവരുടെ ഭാരവും പേറി സുരക്ഷിതരായി എത്തിയ്ക്കുന്നു.. യാത്രകഴിഞ്ഞാ‍ല്‍ ആരുമോര്‍ക്കാത്തവനായി തീരത്ത് വീണ്ടും..!!!

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..