Friday, April 1, 2011

മുല്ലേ...നിന്നോട്..

.ഇലകളിലിറ്റ് വീഴുന്നുവോ തുള്ളികൾ ..
പിന്നെയാ ഞെട്ടറ്റു വീണ പൂവിലും..
ആദ്യ സ്പര്‍ശനത്തിനായ് വെമ്പുമാ മൊട്ടില്ലും
കണ്ടു ഞാന്‍ ആഗ്രഹ മഞ്ഞിൻകണങ്ങള്‍.

8 comments:

  1. ഒരുപാട് പൂക്കള്‍ എടുക്കുമ്പോള്‍ ഏതെങ്കിലും ഒന്നിനെ ഫോക്കസ് ചെയ്‌താല്‍ അല്പം കൂടി നന്നാക്കാമായിരുന്നു.
    ഞാന്‍ ഒരു വല്യ ഫോട്ടോഗ്രാഫര്‍ ഒന്നും അല്ലാട്ടോ. ചെറിയ ഒരു അറിവ് പറഞ്ഞതാ.
    ഇടക്കൊക്കെ അവിടെ വാ............ www.prajuespixelshots.blogspot.com

    ReplyDelete
  2. ഓപ്പോളേ ഇഷ്ടായീട്ടോ...

    ReplyDelete
  3. വര്‍ഷൂ, നന്നായീട്ടൊ..

    ReplyDelete
  4. കൊള്ളാം ... ഫോക്കസിംഗ് ശ്രദ്ധിക്കുക ...

    ReplyDelete
  5. തൊടി നിറയെ മുല്ലപ്പൂക്കള്‍ ..!!

    ReplyDelete
  6. ഹായ് വര്‍ഷിണി...എനിക്കും ഫോടോഗ്രാഫിയെക്കുറിച്ചു ഒരു ചുക്കും അറിയില്ല. എന്നാലും...മുല്ലപ്പൂവുകളുടെ രണ്ടാമത്തെ ഫോട്ടോ നല്ല ക്ലിയര്‍ ആണ്.. അതുപോലെ ഫോക്കസ് ചെയ്തു എടുത്താല്‍ താങ്കളുടെ മഴതുള്ളി കിലുക്കം എന്നാ പോസ്റ്റിലെ പടവും അതി മനോഹരം ആവും . ( വിമര്‍ശനം അല്ല കേട്ടോ...ഒരു മഴ ആസ്വാദകനായി പറഞ്ഞതാ . ആശംസകള്‍ )

    ReplyDelete
  7. സന്തോഷം പ്രിയരേ...
    നൌഷു,പ്രജോഷ്കുമാര്‍ ,ഏപ്രില്‍ ലില്ലി..അഭിപ്രായങ്ങള്‍ മാനിയ്ക്കുന്നൂ ട്ടൊ..നന്ദി.

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..