Saturday, April 2, 2011

മഴയുടെ നനവ്....ദുഃഖത്തിലാഴ്ത്തി..!




നിന്‍റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെയെന്നെങ്കിലും കാണും
ഒരിയ്ക്കല്‍ നീ എന്‍റെ കാൽപ്പാടുകള്‍ കാണും
അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിയ്ക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
രാത്രി  പകലിനോടെന്ന പോലെ



10 comments:

  1. ഫോട്ടൊഗ്രഫിയെ കുറിച്ച് അഭിപ്രായം പറയാന്‍ അറിയില്ലട്ടോ,
    വിവരം ഉള്ളവര്‍ വരുമ്പോള്‍ പറയും.
    ഈ വരികള്‍ എവിടെയോ കേട്ടിട്ടുള്ളതുപോലെ....

    ReplyDelete
  2. പൂത്തുലഞ്ഞ വെള്ളപ്പൂക്കള്‍ നാളെയുടെ മനസ്സാകട്ടെ...

    ReplyDelete
  3. ഒരു പൂക്കളും ഓരോ ഉത്സവ കാഴ്ചകളാണ് എനിക്ക്. നന്നായി

    ReplyDelete
  4. ഹായ് ഹായ് കൊള്ളാല്ലോ......ഹി

    ReplyDelete
  5. സന്യാസിനി നിൻ ....

    ReplyDelete
  6. ഫോട്ടോകള്‍ കണ്‍കുളിര്‍ക്കേ കാണും അല്ലാതെ ഫോട്ടോഗ്രാഫിയെ പറ്റി ഒന്നും അറിയില്ല.അതെനിക്കു വേവാത്ത പരിപ്പാണ്. നന്നായിരിക്കുന്നു

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..