Tuesday, May 31, 2011

ന്റ്റെ നെഞ്ചില്‍ പൂത്ത ഗുല്‍മോഹര്‍ പൂക്കള്‍..

വേനല്‍ മഴയെ സ്നേഹിച്ച് പെയ്തിറങ്ങി,
നീ എന്‍ ഹൃദയത്തെ നിറമുള്ളതാക്കി..

5 comments:

  1. വര്‍ഷൂ,,നല്ലഭംഗി.... നന്നായിട്ടുണ്ട്.

    ReplyDelete
  2. പൂത്തുനില്‍ക്കുന്ന ഗുല്‍മോഹര്‍ കാണുമ്പോള്‍ മനം തുടിയ്ക്കാറുണ്ട്..
    അവസാനം അതെല്ലാം മണ്ണീലേയ്ക്ക് കൊഴിഞ്ഞ് വീണ് മണ്ണീന്റെ മാറില്‍ തലതായ്ച്ച് കിടക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്.. ഗുല്‍മോഹര്‍ പൂക്കള്‍ പൂത്തുവിരിയട്ടെ...

    സ്നേഹത്തോടെ അനില്‍..

    ReplyDelete
  3. തറയുടെ നിറം പൂക്കളുടെ കാഴ്ച മങ്ങിപ്പിച്ച്ചു.

    ReplyDelete
  4. ഗുല്‍മോഹര്‍ പൂത്ത വീഥികള്‍.............

    http://kngulmohar.blogspot.in

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..