Thursday, September 15, 2011

ഒരു മഴ പെയ്തെങ്കില്‍... ഒരു മഴ പെയ്തെങ്കില്‍...!

നിന്റെ നിതാന്തമായ മോഹം എന്നോട് നിന്‍
മൌനം മുറിഞ്ഞു വീഴുംപോല്‍ മൊഴിഞ്ഞു
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
ഒരു മഴ പെയ്തെങ്കില്‍... ഒരു മഴ പെയ്തെങ്കില്‍...!

12 comments:

  1. ഇതുപോലുള്ള മഴയാ ഇവിടെ..

    ReplyDelete
  2. അങ്ങനെ ഞാനും കാത്തിരുന്നു ഒരു മഴ പെയ്തു..അത് നനയാനും ഇടയായി...പിന്നെ രണ്ടു ദിവസം പനിപിടിച്ചു കിടപ്പായി :-( . എന്നാലും മഴ നനഞ്ഞതിന്റെ രസം ഒന്ന് വേറെ ആയിരുന്നേയ്.

    ReplyDelete
  3. just 2 days no rains and it s hot like hell ufff

    ReplyDelete
  4. മഴയ്ക്കും മോഹമുണ്ട്, മഴയില്‍ ഒരു മഴ പെയ്തിരുന്നെങ്കില്‍..

    ReplyDelete
  5. ഈ മഴ തോരാതിരുന്നെങ്കില്‍...നന്ദി പ്രിയരേ..!

    ReplyDelete
  6. മഴ എത്ര സുന്ദരമാണ്. നന്ദി വർഷിണീ ഈ ഒരു കാഴ്ച സമ്മാനിച്ചതിന്.

    ReplyDelete
  7. നല്ല ചിത്രം.... ഇഷ്ട്ടായി...... :)

    ReplyDelete
  8. ithavana naattil poyappol ennum mazhayaarnnu....
    poraan neram mazha kondu pani pidikkyem cheythu...

    ReplyDelete
  9. മഴയില്‍ പനി പിടിച്ച കുഞ്ഞു കുട്ടികള്‍ ശ്രദ്ധിയ്ക്കണം ട്ടൊ..
    അല്ലാത്തവര്‍ക്ക് ന്റ്റെ കൂടെ മഴ നനയാം..!

    ReplyDelete
  10. മഴ പെയ്തു കൊണ്ടിരികുകയാണ്..
    ഇഴകള്‍ മുറിയാതെ...
    നല്ല ചിത്രം..ഒരു നാടന്‍ ചിത്രം..
    വരികളും...
    ഭാവുകങ്ങള്‍ നേരുന്നു..
    സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  11. സന്തോഷം ഷൈജു..

    തീര്‍ച്ചയായും..!

    ReplyDelete
  12. മഴ ഹൃദയത്തിന്‍റെ മുറിവുകളെ ഇപ്പോള്‍ വല്ലാതെ കുത്തി നോവിപ്പിക്കുന്നു . . .

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..