നിന്റെ നിതാന്തമായ മോഹം എന്നോട് നിന്
മൌനം മുറിഞ്ഞു വീഴുംപോല്‍ മൊഴിഞ്ഞു
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
ഒരു മഴ പെയ്തെങ്കില്‍... ഒരു മഴ പെയ്തെങ്കില്‍...!
അങ്ങനെ ഞാനും കാത്തിരുന്നു ഒരു മഴ പെയ്തു..അത് നനയാനും ഇടയായി...പിന്നെ രണ്ടു ദിവസം പനിപിടിച്ചു കിടപ്പായി :-( . എന്നാലും മഴ നനഞ്ഞതിന്റെ രസം ഒന്ന് വേറെ ആയിരുന്നേയ്.
ഇതുപോലുള്ള മഴയാ ഇവിടെ..
ReplyDeleteഅങ്ങനെ ഞാനും കാത്തിരുന്നു ഒരു മഴ പെയ്തു..അത് നനയാനും ഇടയായി...പിന്നെ രണ്ടു ദിവസം പനിപിടിച്ചു കിടപ്പായി :-( . എന്നാലും മഴ നനഞ്ഞതിന്റെ രസം ഒന്ന് വേറെ ആയിരുന്നേയ്.
ReplyDeletejust 2 days no rains and it s hot like hell ufff
ReplyDeleteമഴയ്ക്കും മോഹമുണ്ട്, മഴയില്‍ ഒരു മഴ പെയ്തിരുന്നെങ്കില്‍..
ReplyDeleteഈ മഴ തോരാതിരുന്നെങ്കില്‍...നന്ദി പ്രിയരേ..!
ReplyDeleteമഴ എത്ര സുന്ദരമാണ്. നന്ദി വർഷിണീ ഈ ഒരു കാഴ്ച സമ്മാനിച്ചതിന്.
ReplyDeleteനല്ല ചിത്രം.... ഇഷ്ട്ടായി...... :)
ReplyDeleteithavana naattil poyappol ennum mazhayaarnnu....
ReplyDeleteporaan neram mazha kondu pani pidikkyem cheythu...
മഴയില്‍ പനി പിടിച്ച കുഞ്ഞു കുട്ടികള്‍ ശ്രദ്ധിയ്ക്കണം ട്ടൊ..
ReplyDeleteഅല്ലാത്തവര്‍ക്ക് ന്റ്റെ കൂടെ മഴ നനയാം..!
മഴ പെയ്തു കൊണ്ടിരികുകയാണ്..
ReplyDeleteഇഴകള്‍ മുറിയാതെ...
നല്ല ചിത്രം..ഒരു നാടന്‍ ചിത്രം..
വരികളും...
ഭാവുകങ്ങള്‍ നേരുന്നു..
സസ്നേഹം..
www.ettavattam.blogspot.com
സന്തോഷം ഷൈജു..
ReplyDeleteതീര്‍ച്ചയായും..!
മഴ ഹൃദയത്തിന്റെ മുറിവുകളെ ഇപ്പോള്‍ വല്ലാതെ കുത്തി നോവിപ്പിക്കുന്നു . . .
ReplyDelete