Saturday, October 15, 2011

വീണ പൂക്കള്‍....!

ഞാനിന്ന് കണി കണ്ടുണര്‍ന്ന പൂക്കള്‍...!


12 comments:

  1. :)

    ennum virinju nilkana pookkal kanikanduraaan idavaratte..

    ReplyDelete
  2. വീണ പൂവിന്റെ വേദന...

    ReplyDelete
  3. പാലപ്പൂവല്ലേ..?
    ഇന്ന് രാത്രി ഒരു പാലമരത്തിലെ യക്ഷിയെ സ്വപ്നം കാണും. നോക്കിക്കോ..

    ReplyDelete
  4. ആ...ആ..ആ
    പാലപ്പൂവേ നിന്‍ തിരു മംഗല്യ ത്താലി തരൂ
    മകര നിലാവേ നീയെന്‍ നീഹാരക്കോടി തരൂ (2)
    കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളില്‍
    കൊടിയേറിയ ചന്ദ്രോത്സവമായ് (പാലപ്പൂവേ..)

    മുത്തിന്നുള്ളിലൊതുങ്ങും പൂമാരന്‍
    കന്നികൈകളിലേകി നവ ലോകങ്ങള്‍ (2)
    ആയിരം സിരകളുണര്‍ന്ന വിലാസ
    ഭാവമായ് വിരഹിണീ വിധുവായ്
    ഞാനൊഴുകുമ്പോള്‍ താരിളകുമ്പോള്‍ (2)
    രാവിലുണര്‍ന്ന വിലോലതയില്‍
    ഗാന്ധര്‍വ്വ വേളയായ് (പാലപ്പൂവേ...)



    നീലക്കാര്‍മുകിലോരം വിളയാടുമ്പോള്‍
    മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോള്‍ (2)
    മാനസം മൃദുല വസന്ത മയൂര നടകളില്‍
    തെല്ലിളം തുടിയായ്
    പദമണിയുമ്പോള്‍ കാവുണരുമ്പോള്‍ (2)
    മുത്തിളകുന്ന മനോലതയില്‍
    ഗാന്ധര്‍വ്വ രാഗമായ് (പാല...)


    ചെറുവാടിയ്ക്ക്....!

    ReplyDelete
  5. ഇന്നലെ പാലചോട്ടിലാണോ വര്‍ഷിണി കിടന്നുറങ്ങിയത്..? :-)

    ReplyDelete
  6. നല്ല പാട്ടാണത് . സന്തോഷം :-)

    ReplyDelete
  7. sameeran,ആചാര്യന്‍,ചെറുവാടി,കൊച്ചുമുതലാളി ..ശുഭരാത്രി.

    ReplyDelete
  8. പൊഴിഞ്ഞുവീണാലും പൊഴിയാത്ത സുഗന്ധം....അഭിനന്ദനങ്ങള്‍ ,വര്‍ഷിണി.

    ReplyDelete
  9. ഇതു പാലപ്പൂവ്/ കുങ്കുമപ്പൂവ്? പാലപ്പൂവ് വളരെ ചെറിയ ചെറിയപൂക്കളല്ലെ...? ഇതുപോലെയല്ലല്ലൊ?

    ReplyDelete
  10. ഇത് പാലപ്പൂവും, കുങ്കുമപ്പൂവും അല്ല ട്ടൊ..
    രണ്ടും കുഞ്ഞു പൂക്കളാണ്‍..

    ഇത് അടുക്കുള്ള അരളിപ്പൂവിന്‍റെ വേറൊരു കുടുംബമാണ്‍..കണ്ടാല്‍ നന്ത്യാര്‍വട്ടം പോലെയും ഇരിയ്ക്കും.

    ReplyDelete
  11. എന്ത് പറ്റി..... ചിത്രത്തിന്‍റെ മുകളില്‍ ഒരു വര..... ?

    ReplyDelete
  12. അറിയില്ല നൌഷു..എടുത്ത ചിത്രത്തില്‍ അങ്ങനെ വരുന്നില്ല..ബ്രൌസര്‍ മാറ്റിയിട്ടും ഇങ്ങനെ തന്നെ വരുന്നു.. (:

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..