അ..അ...അമ്മ ..അമ്മ
അമ്മയെപ്പോൽ ഈ മൊഴിയും
ആ..ആ..ആന...ആന..
ആനകേറാമല ആകാശം
ഇ..ഇ. ഇല്ലം...ഇല്ലം....
ഇൻഡ്യ ഇല്ലം തറവാട്
ഈ..ഈ..ഈണം ഈനം
ഈണം മൂളും പൂത്തുമ്പീ
അ..അമ്മ .......ആ...ആന
ഇ..ഇല്ലം...ഈ ...ഈണം
അക്ഷരമാല പഠിക്കാല്ലോ
ലല്ലല ലല്ലല ലല്ലലാാ
ഉ....ഉണ്ണി ഉണ്ണിപ്പൂവുകളുതിരുന്നൂ
ഊ...ഊ........
ഊഞ്ഞാൽ.....ഊഞ്ഞാൽ....പൊന്നൂഞ്ഞാൽ
എ..എ... എണ്ണ എണ്ണക്കറുപ്പിന്നെന്തഴക്
ഏ..ഏ..ഏഴ്....
ഏഴു സ്വരങ്ങൾ ഏഴു നിറം
ഐ...... ഐ.....ഐക്യം
ഐക്യം ഐക്യം ഐശ്വര്യം
ഒ...ഒ.. ഒന്ന്
ഒന്നേ ഒന്നേ നാമൊന്നേ
ഓ...ഓ...ഓണം ഓണം തിരുവോനം
അം...... അം......അംബ
അംബ അംബ ഭാരതാംബ
അമ്മയെപ്പോൽ ഈ മൊഴിയും
ആ..ആ..ആന...ആന..
ആനകേറാമല ആകാശം
ഇ..ഇ. ഇല്ലം...ഇല്ലം....
ഇൻഡ്യ ഇല്ലം തറവാട്
ഈ..ഈ..ഈണം ഈനം
ഈണം മൂളും പൂത്തുമ്പീ
അ..അമ്മ .......ആ...ആന
ഇ..ഇല്ലം...ഈ ...ഈണം
അക്ഷരമാല പഠിക്കാല്ലോ
ലല്ലല ലല്ലല ലല്ലലാാ
ഉ....ഉണ്ണി ഉണ്ണിപ്പൂവുകളുതിരുന്നൂ
ഊ...ഊ........
ഊഞ്ഞാൽ.....ഊഞ്ഞാൽ....പൊന്നൂഞ്ഞാൽ
എ..എ... എണ്ണ എണ്ണക്കറുപ്പിന്നെന്തഴക്
ഏ..ഏ..ഏഴ്....
ഏഴു സ്വരങ്ങൾ ഏഴു നിറം
ഐ...... ഐ.....ഐക്യം
ഐക്യം ഐക്യം ഐശ്വര്യം
ഒ...ഒ.. ഒന്ന്
ഒന്നേ ഒന്നേ നാമൊന്നേ
ഓ...ഓ...ഓണം ഓണം തിരുവോനം
അം...... അം......അംബ
അംബ അംബ ഭാരതാംബ
ചിത്രം/ആൽബം:
ഗോത്രംഗാനരചയിതാവു്:
ഒ എൻ വി കുറുപ്പ്സംഗീതം:
ജി ദേവരാജൻആലാപനം:
മാധുരി
ആനയെന്തോ കണ്ട് പേടിച്ചു നില്‍ക്കുകയാണെന്ന് തോന്നുന്നു..!
ReplyDeleteഅയ്യോ.. ഒറ്റയാന്....!!!!!!
ReplyDeleteഈ കുറുമ്പനേയും ക്യമറയിലാക്കിയല്ലേ.....:)
അവസാനം വൈഡ് ഫോട്ടോഗ്രാഫിയില്‍ എക്സ്പെര്‍ട്ട് ആവൊ വര്‍ഷിണി....:)
ശ്ശൊ,,, ഒരു ‘ല്‍‘ പോയി കമന്റ്റില്‍ നിന്ന്....
ReplyDeleteകൊച്ചുമുതലാളീ.... ഇനി വര്ഷിനിയെയും , ക്യാമറയും കണ്ടതോണ്ടാവൊ..? :)
വെള്ളത്തിലായത് ഭാഗ്യം..അല്ലെങ്കില്‍ ശരിയാക്കിയേനെ..
ReplyDeleteപുതുവത്സരാശംസകള്‍.
ഹി..ഹി.. ആന ശരിക്കും പേടിച്ചത് തന്നെയാ...!!!
ReplyDeleteഇതൊക്കെ എങ്ങിനെ ഒത്ത് കിട്ടുന്നു... ആശംസകൾ..!!
ആന പിടുത്തവും തുടങ്ങിയോ?
ReplyDeleteആയിരിയ്ക്കുമോ സ്വാമിന്?
ReplyDeleteനന്നായി..........
ReplyDeleteനന്നായിരിക്കുന്നു.തടിച്ചുകൊഴുത്ത ആന!
ReplyDeleteആശംസകളോടെ,
സി.വി.തങ്കപ്പന്
അല്ല ഇതും സ്വയം എടുത്തതാണോ ??
ReplyDeleteധൈര്യശാലീ ........?
കറുമ്പനായ കുറുമ്പന്
എനിക്കൊരുപാട് ഇഷ്ട ഇവനേ ..
സഹ്യന്റേ മകനേ .. കുറുമ്പനാണെന്ന് തൊന്നുന്നു ..
അതിനിട്ട പാട്ടു കൊള്ളാം കേട്ടൊ :):)
ശ്ശൊ....നിയ്ക്ക് ആനയെ പേടിയില്ലാന്ന് ഇപ്പൊ എല്ലാര്ക്കും അറിയാല്ലേ...?
ReplyDeleteഇനി എല്ലാരും ഒന്നു ഇങ്ങോട്ട് നോക്കിയ്ക്കേ....”ആനയെ കണ്ടാല്‍ പെടിയുണ്ടോ...?“
ദേ കണ്ടോ...എല്ലാരും കണ്ണടച്ചു..എല്ലാര്ക്കും പേടിയാല്ലേ....??
നന്ദി പ്രിയരേ....സ്നേഹം...!
ഞാന്‍ കണ്ണടച്ചില്ല.. സത്യായിട്ടും..
ReplyDeleteവേണേല്‍ ഒന്നുകൂടി നോക്കാം!