Sunday, February 19, 2012

ആശ്രമം പോലും അരമനയാകും..



ആശ്രമം പോലും അരമനയാകും
അനവദ്യമോഹനമീ ജീവനം..

(കൊച്ചു കുഞ്ഞുങ്ങള്‍ ഒരുക്കിയ സ്റ്റേജ് ഷോയില്‍ നിന്നും.. )

18 comments:

  1. കൊള്ളാം ... നല്ല ചിത്രം

    ReplyDelete
  2. ടീച്ചറുടെ കുട്ടികളാണോ. സെറ്റും മെയ്ക്ക്അപ്പുമൊക്കെ നന്നായിരിക്കുന്നു.....

    ReplyDelete
    Replies
    1. ഉം..ആയിരുന്നു...അവര്‍ ഒന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ അവതരിപ്പിച്ച “വിക്രം വേതാള്‍ “ നാടകമാണ്‍...!

      Delete
  3. നല്ല ചിത്രം !

    ReplyDelete
  4. സ്നേഹം പ്രിയരേ...ശുഭരാത്രി...!

    ReplyDelete
  5. നന്നായിരിക്കുന്നു

    ReplyDelete
  6. A good teacher is like a candle
    It consumes itself to light the way for others...
    In teaching you cannot see the fruit of a day’s work.It is invisible and remains so, maybe for twenty years...
    You should be respected as distinguished experts
    who will develop the intelligence of new generations

    You are a good Teacher, You can change lots.....

    ReplyDelete
    Replies
    1. I am glad that I am appreciated...
      By appreciation, we make excellence in others our own property..
      thank you dear...it is the highest form of prayer you poured on me...So nice of You...!

      Delete
  7. മനോഹരമായി.
    ആശംസകള്‍

    ReplyDelete
  8. ഫോട്ടോ മനോഹരം...
    അരങ്ങിലും നന്നായിട്ടുണ്ടാവും.. ടീച്ചര്‍ടെ അല്ലേ കുട്ട്യോള്‍..

    ReplyDelete
    Replies
    1. ഹ്ഹ്ഹ്ഹ്....!

      viddiman ,c.v.thankappan,സ്നേഹം പ്രിയരേ....!

      Delete
  9. ഒരു ആശ്രമ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു
    കൂടെ ആ കുഞ്ഞുങ്ങളും മനോഹരമായിരിക്കുന്നു ..
    ഈ ചിത്രം കാണുമ്പൊള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത്
    തിക്കുറിശ്ശിയുടെ പഴയൊരു പാട്ടാണ്..
    " മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
    ദൈവമിരിക്കുന്നു " " അവന്‍ കരുണാമയനായീ
    കാവല്‍ വിളക്കായി കരളില്‍ ഇരിക്കുന്നു "
    പണ്ട് വലിയ കുട്ടികള്‍ ചെയ്തിരുന്നതൊക്കെ
    ഇപ്പൊള്‍ കുഞ്ഞുങ്ങള്‍ ചെയ്യുന്നുണ്ട്
    അതിനു പിന്നില്‍ കൂട്ടായ പ്രവര്‍ത്തനവും
    മല്‍സര ബുദ്ധിയുമുണ്ട് ..
    ഇതിനു പിന്നിലേ മനസ്സിന് അഭിനന്ദനങ്ങള്‍ ..

    ReplyDelete
    Replies
    1. നന്ദി റിനീ....ഇന്നത്തെ മക്കള്‍ മിടുക്കരാണ്‍...!

      Delete
  10. കളര്‍ഫുള്‍ പര്‍ണ്ണശാല! മുന്നെ കണ്ടിട്ടുള്ളതാണ്..
    ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ വേതാളമായിട്ട് ജനിയ്ക്കായിരുന്നൂലെ വര്‍ഷിണി.. :)

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..