A good teacher is like a candle It consumes itself to light the way for others... In teaching you cannot see the fruit of a day’s work.It is invisible and remains so, maybe for twenty years... You should be respected as distinguished experts who will develop the intelligence of new generations
I am glad that I am appreciated... By appreciation, we make excellence in others our own property.. thank you dear...it is the highest form of prayer you poured on me...So nice of You...!
ഒരു ആശ്രമ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു കൂടെ ആ കുഞ്ഞുങ്ങളും മനോഹരമായിരിക്കുന്നു .. ഈ ചിത്രം കാണുമ്പൊള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് തിക്കുറിശ്ശിയുടെ പഴയൊരു പാട്ടാണ്.. " മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു " " അവന് കരുണാമയനായീ കാവല്‍ വിളക്കായി കരളില്‍ ഇരിക്കുന്നു " പണ്ട് വലിയ കുട്ടികള്‍ ചെയ്തിരുന്നതൊക്കെ ഇപ്പൊള്‍ കുഞ്ഞുങ്ങള്‍ ചെയ്യുന്നുണ്ട് അതിനു പിന്നില്‍ കൂട്ടായ പ്രവര്‍ത്തനവും മല്‍സര ബുദ്ധിയുമുണ്ട് .. ഇതിനു പിന്നിലേ മനസ്സിന് അഭിനന്ദനങ്ങള്‍ ..
ഉം കൊള്ളാം ...
ReplyDeleteകൊള്ളാം ... നല്ല ചിത്രം
ReplyDeleteടീച്ചറുടെ കുട്ടികളാണോ. സെറ്റും മെയ്ക്ക്അപ്പുമൊക്കെ നന്നായിരിക്കുന്നു.....
ReplyDeleteഉം..ആയിരുന്നു...അവര്‍ ഒന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ അവതരിപ്പിച്ച “വിക്രം വേതാള്‍ “ നാടകമാണ്...!
Deleteനല്ല ചിത്രം !
ReplyDeleteമനോഹരം...
ReplyDeleteഅസ്സലായിരിക്കുന്നു.
ReplyDeleteസ്നേഹം പ്രിയരേ...ശുഭരാത്രി...!
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteA good teacher is like a candle
ReplyDeleteIt consumes itself to light the way for others...
In teaching you cannot see the fruit of a day’s work.It is invisible and remains so, maybe for twenty years...
You should be respected as distinguished experts
who will develop the intelligence of new generations
You are a good Teacher, You can change lots.....
I am glad that I am appreciated...
DeleteBy appreciation, we make excellence in others our own property..
thank you dear...it is the highest form of prayer you poured on me...So nice of You...!
ഇഷ്ടമായി
ReplyDeleteമനോഹരമായി.
ReplyDeleteആശംസകള്‍
ഫോട്ടോ മനോഹരം...
ReplyDeleteഅരങ്ങിലും നന്നായിട്ടുണ്ടാവും.. ടീച്ചര്‍ടെ അല്ലേ കുട്ട്യോള്..
ഹ്ഹ്ഹ്ഹ്....!
Deleteviddiman ,c.v.thankappan,സ്നേഹം പ്രിയരേ....!
ഒരു ആശ്രമ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു
ReplyDeleteകൂടെ ആ കുഞ്ഞുങ്ങളും മനോഹരമായിരിക്കുന്നു ..
ഈ ചിത്രം കാണുമ്പൊള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത്
തിക്കുറിശ്ശിയുടെ പഴയൊരു പാട്ടാണ്..
" മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു " " അവന് കരുണാമയനായീ
കാവല്‍ വിളക്കായി കരളില്‍ ഇരിക്കുന്നു "
പണ്ട് വലിയ കുട്ടികള്‍ ചെയ്തിരുന്നതൊക്കെ
ഇപ്പൊള്‍ കുഞ്ഞുങ്ങള്‍ ചെയ്യുന്നുണ്ട്
അതിനു പിന്നില്‍ കൂട്ടായ പ്രവര്‍ത്തനവും
മല്‍സര ബുദ്ധിയുമുണ്ട് ..
ഇതിനു പിന്നിലേ മനസ്സിന് അഭിനന്ദനങ്ങള്‍ ..
നന്ദി റിനീ....ഇന്നത്തെ മക്കള്‍ മിടുക്കരാണ്...!
Deleteകളര്‍ഫുള്‍ പര്‍ണ്ണശാല! മുന്നെ കണ്ടിട്ടുള്ളതാണ്..
ReplyDeleteഇനിയും ഒരു ജന്മമുണ്ടെങ്കില് വേതാളമായിട്ട് ജനിയ്ക്കായിരുന്നൂലെ വര്‍ഷിണി.. :)