Sunday, March 11, 2012

“നിന്നെ പ്രതീക്ഷിച്ചു ഞാന് പ്രണയമേ “


 ........പിന്നെ പിന്നെ ആര്ക്കും കാത്ത് നില്ക്കാതെയായി…!

25 comments:

  1. സത്യം പറഞ്ഞേ, ആ ഇല പൂവിനടുത്ത് മനപൂര്‍വ്വം കൊടുന്നിട്ടതല്ലേ... നല്ല ഭംഗീണ്ട്....

    ReplyDelete
    Replies
    1. ഈശ്വരാ...നുണച്ചി പാറു...!
      സത്യായും...അല്ലാന്നേ.... (ഓ പിന്നേ...വേണേൽ വിശ്വസിച്ചാൽ മതി...!)

      Delete
  2. അങ്ങനെ പ്രതീക്ഷിക്കാൻ പ്രണയം ഒരു വാടിയ പൂവല്ലല്ലോ ? ആശംസകൾ.

    ReplyDelete
    Replies
    1. വാടാത്ത പൂക്കളും വീഴുന്നു...!

      Delete
  3. ഇതൾ കൊഴിഞ്ഞേക്കാം,
    ഇലയടർന്നേക്കാം...
    പ്രണയം വീണ്ടും തളിർക്കും, വസന്തം വിടർത്തും...

    ReplyDelete
  4. പച്ചപ്പുള്ള പുല്ല് - നിറമുള്ള കിനാക്കള്‍ നിറഞ്ഞ ജീവിതം , പഴുത്തില (അതും ഒരു കറുത്ത പൊട്ടോട് കൂടിയത്) തളര്‍ന്ന ജീവിതാന്ത്യം ,അതും ഒരു മോഹഭംഗത്തോടെ , കൊഴിഞ്ഞ സുന്ദരിപൂവ് - എത്ര സുന്ദരമെങ്ങിലും ജീവിതത്തിന്റെ വ്യര്‍ത്ഥത ! ചുരുക്കത്തില്‍ ഒരു മനുഷ്യ ജീവിതം ! ( വെറുതെ പറഞ്ഞതാ, എന്തെങ്ങിലും പറയണമല്ലോ എന്നോര്‍ത്ത് ...) നല്ല ക്ലാരിട്ടിയുള്ള ക്യാമറ !

    ReplyDelete
  5. “ഞങ്ങളുടെ
    പരാതികളു,
    പരിഭവങ്ങളുമെല്ലാം
    നൈമിഷകങ്ങളായിരുന്നു...
    ഞാന്‍ നോവുമ്പോള്‍
    കണ്ണുനീര്‍ പടരുന്നത്
    നിന്‍ മിഴികളിലും
    നീ സന്തോഷിയ്ക്കുമ്പോള്‍
    തുടിയ്ക്കുന്നതെന്റെ
    ഹൃദയവുമായിരുന്നു”

    വര്‍ഷിണിയുടെ ക്യാമറയിലെ ഇമേജ് കാപ്ചറിങ്ങ് സെറ്റിംഗ്സ് മാറികിടക്കുകയാണ്. ഫൈല്‍ സൈസ് കുറയ്ക്കുവാന്‍ വേണ്ടി നോര്‍മലാക്കിയതാണെന്ന് തോന്നുന്നു. നോര്‍മലില്‍ നിന്ന് എം2 ലേയ്ക്ക് മാറ്റുകയാണെങ്കില്‍, അധികം വലിയ ഫൈല്‍ സൈസിലല്ലാതെ, ഒറിജിനല്‍ ഫോട്ടോ സൈസില്‍ ഫോട്ടോസ് കിട്ടും.

    ശുഭസായാഹ്നം!

    ReplyDelete
  6. എന്തു കാര്യം....?
    ഏറ്റം ഇഷ്ടപ്പെടുന്ന ഒന്നും.........


    ഫോട്ടോ കൊള്ളാട്ടാ...

    ReplyDelete
  7. പൂവും ഇലയും വാടി....
    പ്രണയവും അങ്ങിനെ ആവരുതേ ....
    പ്രണയം കിളിര്‍ത്ത് നില്ക്കുന്ന ആ പച്ചപ്പ് ആവട്ടെ......

    ReplyDelete
    Replies
    1. തീര്‍ച്ചയായും...ഞാനും ആഗ്രഹിയ്ക്കുന്നു...നന്ദി.

      Delete
  8. പ്രണയം എപ്പോഴും പ്രതീക്ഷിക്കുന്നു ,വാടിയാലും അത് ചേരുന്നു ..ജീവരക്തം കൊണ്ടേ പച്ചപ്പ് നല്‍കുന്നു മറ്റുല്ലോര്‍ക്കും..(മണ്ടന്‍ ,രക്തത്തിന് നിറം ചുവപ്പല്ലേ ?)ബഹുമുഖ പ്രതിഭക്ക് നമോവാകം ...

    ReplyDelete
    Replies
    1. സ്നേഃഅം...നന്ദി കൂട്ടുകാരാ...മണ്ടന്മാര്‍ക്ക് പലപ്പോഴും പിഴയ്ക്കാറില്ല....എപ്പൊഴും സ്വാഗതം ട്ടൊ..!

      Delete
  9. നല്ല ഭാവന........
    ആശംസകള്‍

    ReplyDelete
  10. എന്നു വരും നീ ! എന്നു വരും നീ !
    എന്റേ നിലാ പന്തലില്‍ വെറുതെ
    എന്റേ കിനാ പന്തലില്‍ ....
    അലസമായി എടുത്ത ഒരു ക്ലിക്കിന്
    കൊടുത്ത തലകെട്ട് ഗംഭീരം കൂട്ടുകാരീ ..
    ആഴം തൊന്നും ആ തലകെട്ടിലൂടെ
    ചിത്രത്തിലേക്കിറങ്ങിയാല്‍ ..

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..