പച്ചപ്പുള്ള പുല്ല് - നിറമുള്ള കിനാക്കള്‍ നിറഞ്ഞ ജീവിതം , പഴുത്തില (അതും ഒരു കറുത്ത പൊട്ടോട് കൂടിയത്) തളര്‍ന്ന ജീവിതാന്ത്യം ,അതും ഒരു മോഹഭംഗത്തോടെ , കൊഴിഞ്ഞ സുന്ദരിപൂവ് - എത്ര സുന്ദരമെങ്ങിലും ജീവിതത്തിന്റെ വ്യര്‍ത്ഥത ! ചുരുക്കത്തില്‍ ഒരു മനുഷ്യ ജീവിതം ! ( വെറുതെ പറഞ്ഞതാ, എന്തെങ്ങിലും പറയണമല്ലോ എന്നോര്‍ത്ത് ...) നല്ല ക്ലാരിട്ടിയുള്ള ക്യാമറ !
വര്‍ഷിണിയുടെ ക്യാമറയിലെ ഇമേജ് കാപ്ചറിങ്ങ് സെറ്റിംഗ്സ് മാറികിടക്കുകയാണ്. ഫൈല്‍ സൈസ് കുറയ്ക്കുവാന്‍ വേണ്ടി നോര്മലാക്കിയതാണെന്ന് തോന്നുന്നു. നോര്മലില് നിന്ന് എം2 ലേയ്ക്ക് മാറ്റുകയാണെങ്കില്‍, അധികം വലിയ ഫൈല്‍ സൈസിലല്ലാതെ, ഒറിജിനല്‍ ഫോട്ടോ സൈസില്‍ ഫോട്ടോസ് കിട്ടും.
പ്രണയം എപ്പോഴും പ്രതീക്ഷിക്കുന്നു ,വാടിയാലും അത് ചേരുന്നു ..ജീവരക്തം കൊണ്ടേ പച്ചപ്പ് നല്കുന്നു മറ്റുല്ലോര്ക്കും..(മണ്ടന്‍ ,രക്തത്തിന് നിറം ചുവപ്പല്ലേ ?)ബഹുമുഖ പ്രതിഭക്ക് നമോവാകം ...
എന്നു വരും നീ ! എന്നു വരും നീ ! എന്റേ നിലാ പന്തലില്‍ വെറുതെ എന്റേ കിനാ പന്തലില്‍ .... അലസമായി എടുത്ത ഒരു ക്ലിക്കിന് കൊടുത്ത തലകെട്ട് ഗംഭീരം കൂട്ടുകാരീ .. ആഴം തൊന്നും ആ തലകെട്ടിലൂടെ ചിത്രത്തിലേക്കിറങ്ങിയാല് ..
ഉം കൊള്ളാം
ReplyDeleteഉം..!
Deleteസത്യം പറഞ്ഞേ, ആ ഇല പൂവിനടുത്ത് മനപൂര്‍വ്വം കൊടുന്നിട്ടതല്ലേ... നല്ല ഭംഗീണ്ട്....
ReplyDeleteഈശ്വരാ...നുണച്ചി പാറു...!
Deleteസത്യായും...അല്ലാന്നേ.... (ഓ പിന്നേ...വേണേൽ വിശ്വസിച്ചാൽ മതി...!)
അങ്ങനെ പ്രതീക്ഷിക്കാൻ പ്രണയം ഒരു വാടിയ പൂവല്ലല്ലോ ? ആശംസകൾ.
ReplyDeleteവാടാത്ത പൂക്കളും വീഴുന്നു...!
Deletenice
ReplyDeleteഇതൾ കൊഴിഞ്ഞേക്കാം,
ReplyDeleteഇലയടർന്നേക്കാം...
പ്രണയം വീണ്ടും തളിർക്കും, വസന്തം വിടർത്തും...
പച്ചപ്പുള്ള പുല്ല് - നിറമുള്ള കിനാക്കള്‍ നിറഞ്ഞ ജീവിതം , പഴുത്തില (അതും ഒരു കറുത്ത പൊട്ടോട് കൂടിയത്) തളര്‍ന്ന ജീവിതാന്ത്യം ,അതും ഒരു മോഹഭംഗത്തോടെ , കൊഴിഞ്ഞ സുന്ദരിപൂവ് - എത്ര സുന്ദരമെങ്ങിലും ജീവിതത്തിന്റെ വ്യര്‍ത്ഥത ! ചുരുക്കത്തില്‍ ഒരു മനുഷ്യ ജീവിതം ! ( വെറുതെ പറഞ്ഞതാ, എന്തെങ്ങിലും പറയണമല്ലോ എന്നോര്‍ത്ത് ...) നല്ല ക്ലാരിട്ടിയുള്ള ക്യാമറ !
ReplyDeleteNice.....
ReplyDeleteകൊള്ളാം..
ReplyDelete“ഞങ്ങളുടെ
ReplyDeleteപരാതികളു,
പരിഭവങ്ങളുമെല്ലാം
നൈമിഷകങ്ങളായിരുന്നു...
ഞാന്‍ നോവുമ്പോള്‍
കണ്ണുനീര് പടരുന്നത്
നിന് മിഴികളിലും
നീ സന്തോഷിയ്ക്കുമ്പോള്‍
തുടിയ്ക്കുന്നതെന്റെ
ഹൃദയവുമായിരുന്നു”
വര്‍ഷിണിയുടെ ക്യാമറയിലെ ഇമേജ് കാപ്ചറിങ്ങ് സെറ്റിംഗ്സ് മാറികിടക്കുകയാണ്. ഫൈല്‍ സൈസ് കുറയ്ക്കുവാന്‍ വേണ്ടി നോര്മലാക്കിയതാണെന്ന് തോന്നുന്നു. നോര്മലില് നിന്ന് എം2 ലേയ്ക്ക് മാറ്റുകയാണെങ്കില്‍, അധികം വലിയ ഫൈല്‍ സൈസിലല്ലാതെ, ഒറിജിനല്‍ ഫോട്ടോ സൈസില്‍ ഫോട്ടോസ് കിട്ടും.
ശുഭസായാഹ്നം!
പച്ചപ്പിലൂടെ..
ReplyDeleteകണ്ണിന് ആനന്ദം...!
Deleteഎന്തു കാര്യം....?
ReplyDeleteഏറ്റം ഇഷ്ടപ്പെടുന്ന ഒന്നും.........
ഫോട്ടോ കൊള്ളാട്ടാ...
:)...നന്ദി ട്ടൊ..!
Deleteപൂവും ഇലയും വാടി....
ReplyDeleteപ്രണയവും അങ്ങിനെ ആവരുതേ ....
പ്രണയം കിളിര്‍ത്ത് നില്ക്കുന്ന ആ പച്ചപ്പ് ആവട്ടെ......
തീര്‍ച്ചയായും...ഞാനും ആഗ്രഹിയ്ക്കുന്നു...നന്ദി.
Deleteപ്രണയം എപ്പോഴും പ്രതീക്ഷിക്കുന്നു ,വാടിയാലും അത് ചേരുന്നു ..ജീവരക്തം കൊണ്ടേ പച്ചപ്പ് നല്കുന്നു മറ്റുല്ലോര്ക്കും..(മണ്ടന്‍ ,രക്തത്തിന് നിറം ചുവപ്പല്ലേ ?)ബഹുമുഖ പ്രതിഭക്ക് നമോവാകം ...
ReplyDeleteസ്നേഃഅം...നന്ദി കൂട്ടുകാരാ...മണ്ടന്മാര്ക്ക് പലപ്പോഴും പിഴയ്ക്കാറില്ല....എപ്പൊഴും സ്വാഗതം ട്ടൊ..!
Deleteനല്ല ഭാവന........
ReplyDeleteആശംസകള്‍
നന്ദി ട്ടൊ...!
Deleteനന്ദി ഇക്കാ...!
ReplyDeleteഎന്നു വരും നീ ! എന്നു വരും നീ !
ReplyDeleteഎന്റേ നിലാ പന്തലില്‍ വെറുതെ
എന്റേ കിനാ പന്തലില്‍ ....
അലസമായി എടുത്ത ഒരു ക്ലിക്കിന്
കൊടുത്ത തലകെട്ട് ഗംഭീരം കൂട്ടുകാരീ ..
ആഴം തൊന്നും ആ തലകെട്ടിലൂടെ
ചിത്രത്തിലേക്കിറങ്ങിയാല് ..
സന്തോഷം ട്ടൊ റിനി...!
Delete