Saturday, March 31, 2012

ന്റെ കിനാക്കൂടിന് ഇന്ന് ഒരു വയസ്സ്....!




ഇത് ന്റെ കിനാക്കൂട്...

ഇവിടെ വിരിയുന്ന ഓരോ പൂക്കള്‍ക്കും സ്വപ്നത്തിന്റെ നൈര്‍മ്മല്യവും, സ്നേഹത്തിന്റെ സുഗന്ധവുമുണ്ട്..

എന്റെ “കൊച്ചു കേമനെ “ആശംസിച്ചാലും പ്രിയരേ....!

21 comments:

  1. നന്മ നിറഞ്ഞ പിറന്നാള്‍ ആശംസ വര്‍ഷിണി ക്കും ബ്ലോഗിനും

    ReplyDelete
  2. കിനാകൂടിനു പിറന്നാള്‍ ആശംസകള്‍ ...
    ഇനിയും ഈ കൂട്ടില്‍ നിന്നും ഒരു പാട് കിനാക്കള്‍ ചിത്രങ്ങള്‍ ആയി രൂപം കൊള്ളട്ടെ എന്നാശംസിക്കുന്നു ...

    ReplyDelete
  3. ആശംസകള്‍ കിനാക്കൂടിനും ഈ കൂട്ടിലെ സ്വപ്നാടനക്കിളിയ്ക്കും.

    ReplyDelete
  4. ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ .....

    ReplyDelete
  5. അരമണിക്കൂറായി ശ്രമിക്കണു..
    എനിക്കിത് കാണാന്‍ പറ്റണില്ല.. :(

    ReplyDelete
    Replies
    1. ഇപ്പോൾ നോക്കു സമീരൻ......!

      Delete
    2. ഇപ്പോള്‍ കണ്ടൂ.... :)

      ആശംസകള്‍ രണ്ട് പിറന്നാളിനും... :)

      Delete
  6. കിനാക്കൂടില്‍ സ്വപ്നങ്ങള്‍ പൂത്തുലയട്ടെ! കൊച്ചുകേമനെ നമുക്ക് വലിയകേമനാക്കണം കേട്ടോ..!

    ആശംസകള്‍ വര്‍ഷിണി!

    ReplyDelete
  7. ഹൃദയം നിറഞ്ഞ ആശംസകള്‍.
    എല്ലാം കൂടി ചേര്‍ത്ത്‌ വീഡിയോ ചെയ്തിരിക്കുന്നത് മനോഹരം.

    ReplyDelete
  8. പിറന്നാള്‍ ആശംസകള്‍

    ReplyDelete
  9. കിനാകൂടിനു പിറന്നാള്‍ ആശംസകള്‍!!!!!!!!!

    ReplyDelete
  10. എല്ലാ വിധ ആശംസകളും നേരുന്നു.

    ReplyDelete
  11. ആശംസകൾ. ഇനിയും ഒരു പാട് പിറന്നാൾ ആശംസിക്കാൻ കഴിയട്ടെ. സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  12. ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍
    വീഡിയോ ദൃശ്യങ്ങള്‍ മനോഹരം!

    ReplyDelete
  13. കിനാവുകളുടെ കുഞ്ഞു ലോകം തുറന്നിട്ടിട്ട്
    ഒരു വര്‍ഷം ..
    ഇന്നലെയുടെ മഴയില്‍ അലിഞ്ഞു വന്ന
    എന്റെ മനസ്സ് പലപ്പൊഴും പല ചിത്രങ്ങളിലും
    കുരുങ്ങി കിടന്നിട്ടുണ്ട് ..
    സ്നേഹവും , മഴ കുളിരും , വിരഹവും , പ്രണയവും
    കൗതുകവും നിറച്ച ഒരു നിമിഷത്തെ ക്ലിക്കുകളും
    അതിനെക്കാള്‍ ആഴമുള്ള വരികളുമുള്‍കൊള്ളുന്ന
    ഈ കൂട്ടിലേക്ക് ചേക്കേറുവാന്‍ കാലം നല്‍കിയ
    ആ നിമിഷത്തെ നമിക്കുന്നു ..
    ആര്‍ദ്രമാണ് ഒരൊ ചിത്രവും , വരികളും ..
    കൂട്ടിയിണക്കിയപ്പൊള്‍ സൗന്ദര്യം കൂടീ വര്‍ഷിണി ..
    ഹൃദയത്തില്‍ നിന്നും പിറന്നാളാശംസകള്‍ ..
    സ്നേഹപൂര്‍വം ...

    ReplyDelete
  14. ഹൃദയം നിറഞ്ഞ ആശംസകൾ..

    ReplyDelete
  15. വര്‍ഷിണിയ്ക്ക് ഈസ്റ്റര്‍ ആശംസകള്‍!

    ReplyDelete
  16. സുപ്രഭാതം പ്രിയരേ..
    പ്രോത്സാഹനങ്ങൾക്കും അഭിനന്ദനങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം അറിയിയ്ക്കട്ടെ...!

    ReplyDelete
  17. ഇത്തിരി വൈകിയ ജന്മദിന ആശംസകൾ, കിനാക്കൂടിനും ടീച്ചർക്കും. ആശംസകളോടെ.

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..