കിനാവുകളുടെ കുഞ്ഞു ലോകം തുറന്നിട്ടിട്ട് ഒരു വര്‍ഷം .. ഇന്നലെയുടെ മഴയില്‍ അലിഞ്ഞു വന്ന എന്റെ മനസ്സ് പലപ്പൊഴും പല ചിത്രങ്ങളിലും കുരുങ്ങി കിടന്നിട്ടുണ്ട് .. സ്നേഹവും , മഴ കുളിരും , വിരഹവും , പ്രണയവും കൗതുകവും നിറച്ച ഒരു നിമിഷത്തെ ക്ലിക്കുകളും അതിനെക്കാള്‍ ആഴമുള്ള വരികളുമുള്കൊള്ളുന്ന ഈ കൂട്ടിലേക്ക് ചേക്കേറുവാന്‍ കാലം നല്കിയ ആ നിമിഷത്തെ നമിക്കുന്നു .. ആര്‍ദ്രമാണ് ഒരൊ ചിത്രവും , വരികളും .. കൂട്ടിയിണക്കിയപ്പൊള് സൗന്ദര്യം കൂടീ വര്‍ഷിണി .. ഹൃദയത്തില്‍ നിന്നും പിറന്നാളാശംസകള്‍ .. സ്നേഹപൂര്‍വം ...
നന്മ നിറഞ്ഞ പിറന്നാള്‍ ആശംസ വര്‍ഷിണി ക്കും ബ്ലോഗിനും
ReplyDeleteകിനാകൂടിനു പിറന്നാള്‍ ആശംസകള്‍ ...
ReplyDeleteഇനിയും ഈ കൂട്ടില്‍ നിന്നും ഒരു പാട് കിനാക്കള്‍ ചിത്രങ്ങള്‍ ആയി രൂപം കൊള്ളട്ടെ എന്നാശംസിക്കുന്നു ...
ആശംസകള്‍ കിനാക്കൂടിനും ഈ കൂട്ടിലെ സ്വപ്നാടനക്കിളിയ്ക്കും.
ReplyDeleteഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ .....
ReplyDeleteഅരമണിക്കൂറായി ശ്രമിക്കണു..
ReplyDeleteഎനിക്കിത് കാണാന്‍ പറ്റണില്ല.. :(
ഇപ്പോൾ നോക്കു സമീരൻ......!
Deleteഇപ്പോള്‍ കണ്ടൂ.... :)
Deleteആശംസകള്‍ രണ്ട് പിറന്നാളിനും... :)
കിനാക്കൂടില് സ്വപ്നങ്ങള്‍ പൂത്തുലയട്ടെ! കൊച്ചുകേമനെ നമുക്ക് വലിയകേമനാക്കണം കേട്ടോ..!
ReplyDeleteആശംസകള്‍ വര്‍ഷിണി!
ഹൃദയം നിറഞ്ഞ ആശംസകള്‍.
ReplyDeleteഎല്ലാം കൂടി ചേര്‍ത്ത് വീഡിയോ ചെയ്തിരിക്കുന്നത് മനോഹരം.
പിറന്നാള്‍ ആശംസകള്‍
ReplyDeleteകിനാകൂടിനു പിറന്നാള്‍ ആശംസകള്‍!!!!!!!!!
ReplyDeleteഎല്ലാ വിധ ആശംസകളും നേരുന്നു.
ReplyDeleteആശംസകള്‍...
ReplyDeleteആശംസകൾ. ഇനിയും ഒരു പാട് പിറന്നാൾ ആശംസിക്കാൻ കഴിയട്ടെ. സ്നേഹത്തോടെ പ്രവാഹിനി
ReplyDeleteഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍
ReplyDeleteവീഡിയോ ദൃശ്യങ്ങള്‍ മനോഹരം!
കിനാവുകളുടെ കുഞ്ഞു ലോകം തുറന്നിട്ടിട്ട്
ReplyDeleteഒരു വര്‍ഷം ..
ഇന്നലെയുടെ മഴയില്‍ അലിഞ്ഞു വന്ന
എന്റെ മനസ്സ് പലപ്പൊഴും പല ചിത്രങ്ങളിലും
കുരുങ്ങി കിടന്നിട്ടുണ്ട് ..
സ്നേഹവും , മഴ കുളിരും , വിരഹവും , പ്രണയവും
കൗതുകവും നിറച്ച ഒരു നിമിഷത്തെ ക്ലിക്കുകളും
അതിനെക്കാള്‍ ആഴമുള്ള വരികളുമുള്കൊള്ളുന്ന
ഈ കൂട്ടിലേക്ക് ചേക്കേറുവാന്‍ കാലം നല്കിയ
ആ നിമിഷത്തെ നമിക്കുന്നു ..
ആര്‍ദ്രമാണ് ഒരൊ ചിത്രവും , വരികളും ..
കൂട്ടിയിണക്കിയപ്പൊള് സൗന്ദര്യം കൂടീ വര്‍ഷിണി ..
ഹൃദയത്തില്‍ നിന്നും പിറന്നാളാശംസകള്‍ ..
സ്നേഹപൂര്‍വം ...
ഹൃദയം നിറഞ്ഞ ആശംസകൾ..
ReplyDeleteവര്‍ഷിണിയ്ക്ക് ഈസ്റ്റര്‍ ആശംസകള്‍!
ReplyDeleteസുപ്രഭാതം പ്രിയരേ..
ReplyDeleteപ്രോത്സാഹനങ്ങൾക്കും അഭിനന്ദനങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം അറിയിയ്ക്കട്ടെ...!
ഇത്തിരി വൈകിയ ജന്മദിന ആശംസകൾ, കിനാക്കൂടിനും ടീച്ചർക്കും. ആശംസകളോടെ.
ReplyDeleteBelated happy birth day.!!!
ReplyDelete