Monday, October 29, 2012

പെയ്തൊഴിയാത്ത സന്ധ്യ...!


23 comments:

  1. ന്റെ നാടിന്റെ മണം പേറുന്ന മഴയ്ക്കായ്‌...!

    ReplyDelete
  2. പെയ്തോഴിയുന്നതിനെക്കാള്‍ സുന്ദരം.

    ReplyDelete
  3. മനസ്സ് കൊതിക്കുന്ന മഴക്കായി..
    നീലിമയിലെ മഴ നിഴലുകള്‍...

    ReplyDelete
  4. ഇവിടെയും ഭയങ്കര മഴയാണ്.. ഇടി വെട്ടി മഴ പെയ്യുന്നു.

    ReplyDelete
  5. മാനമിരുണ്ടു,മനമിരുണ്ടു....
    മറുകരയാരു കണ്ടൂ.
    നല്ലൊരു മഴക്കോള് കാണുന്നു.
    മഴയ്ക്കായ് ഞങ്ങളും,
    പെയ്തൊഴിയാൻ ടീച്ചറും.
    ആശംസകൾ.

    ReplyDelete
  6. സ്നേഹം പ്രിയരേ..
    ന്റെ സന്ധ്യകൾ ഇന്നലത്തേതായി തീർന്നിരിക്കുന്നു..
    ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ..അടുത്ത അവധിക്കായി.. :(

    ReplyDelete
  7. മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കാതെ !!

    ReplyDelete
  8. മഴക്കാറിനും, മഴയ്ക്കുമായി കാത്തിരിക്കുന്നു

    ReplyDelete
  9. മഴകളേ..കൊതിക്കളും കാത്തിരിപ്പും നിനക്കായ്‌..
    സ്നേഹം കൂട്ടരേ..നന്ദി

    കൊമ്പനാ..നന്ദി..nice ..mice aayallo :)

    ReplyDelete
  10. നീലാകാശ മേലാപ്പിനു കീഴെ ഗ്രാമവിശുദ്ധിയിൽ സന്ധ്യമയങ്ങുന്നു.....
    ഗ്രാമസന്ധ്യയെക്കുറിച്ച് ക്യാമറ എഴുതിയ കവിതപോലെ......

    ReplyDelete
  11. മഴയുടെ നിത്യകാമുകി വര്‍ഷിണി
    മഴയില്ലാതായാല്‍ കരയും വര്‍ഷിണി
    മഴക്കുളിരില്‍ പൂത്തുലയും വര്‍ഷിണി
    മഴത്തുള്ളിപോല്‍ തെളിവുള്ള വര്‍ഷിണി

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. ഒരു സ്നേഹ മഴയായ്‌ പെയ്തിറങ്ങാം ഞാൻ..
    ഈ വരിക്ക്‌ നന്ദി ബാബു മാഷിനു,

    പെയ്തൊഴിയാത്ത സ്നേഹംമാത്രം..പ്രതീപേട്ടാ..അജിത്തേട്ടാ..!

    ReplyDelete
  14. ഈ സായം സന്ദ്യ കൊള്ളാം കേട്ടോ മനോഹരമായ സ്നാപ് ,.,.,

    ReplyDelete
  15. പ്രിയ വര്‍ഷിണി,ഈ പെരുമഴക്കാലവും 'പെയ്തൊഴിയാതെ....'ഒറ്റ സ്നാപ്പില്‍ ഒതുങ്ങുന്നില്ല ഈ കൈത്തഴക്കം.

    ReplyDelete
  16. കൂടുതലിഷ്ടമായത് ആദ്യ ചിത്രം. കൊതിപ്പിക്കാന്‍ കരുതികൂട്ടി ഇറങ്ങിയിരിക്ക്യാല്ലേ വര്‍ഷൂ, വര്‍ഷക്കാലം പകര്‍ത്തി..

    ReplyDelete
  17. പെയ്തൊഴിയാ സ്നേഹം പ്രിയരേ...നന്ദി

    ReplyDelete
  18. കൊച്ചു ക്യാമറയിലെ വലിയ ചിത്രങ്ങള്‍ കൊള്ളാം :-)

    ReplyDelete
  19. തരക്കേടില്ലാത്ത ചിത്രങ്ങള്‍ .........സസ്നേഹം

    ReplyDelete
  20. ഒന്നങ്ങ് പെയ്യടാ മഴേ...

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..