അവിടെയൊന്നു പോകാൻ കഴിഞ്ഞെങ്കിലെന്ന് ചെറുപ്പത്തിൽ ഞാനാഗ്രഹിച്ചിരുന്നു.. ഇപ്പോൾ ആ ആഗ്രഹമില്ല... ചിത്രം നന്നായിരിക്കുന്നു... മഴ കാണാനായി എന്റെ വീട്ടിനിറയത്തിരിക്കുമ്പോൾ, ചെന്തെങ്ങിൻ തലപ്പുകൾക്ക് ഇടയിൽക്കൂടി കാണുന്ന അമ്പിളിമാമനെ ഓർമ്മയിലെത്തി.. ആശംസകൾ...
നിലാവിനൊരു.............
ReplyDeleteമഴക്കാറുണ്ടോ?
ആശംസകള്‍
ഭംഗിയായിരിക്കുന്നു.
ReplyDeleteNice one..
ReplyDeleteNice one..
ReplyDeleteNice one..
ReplyDeleteകൊള്ളാം നല്ല ചിത്രം
ReplyDeleteചെറുതായിപോയോ?
ReplyDeleteപ്രണയം പറഞ്ഞതിനും
ReplyDeleteപങ്കുവെച്ചതിനും
സാക്ഷി ഈ നിലാവായിരുന്നു
അവസാനം എല്ലാം തകര്‍ന്നപ്പോള്‍
അസ്വസിപ്പിച്ചതും ഈ നിലാവ് തന്നെ
കൊള്ളാം :)
ReplyDeleteആംസ്ട്രോംഗ് അവിടെ പോയിട്ടുണ്ടത്രെ
ReplyDeleteനല്ല ഭംഗി..!
ReplyDeleteഗൊള്ളാം
ReplyDelete:)
ReplyDeleteപക്ഷെ നല്ല മഴക്കാറുണ്ടല്ലോ....
ReplyDeleteഅവിടെയൊന്നു പോകാൻ കഴിഞ്ഞെങ്കിലെന്ന് ചെറുപ്പത്തിൽ ഞാനാഗ്രഹിച്ചിരുന്നു..
ReplyDeleteഇപ്പോൾ ആ ആഗ്രഹമില്ല...
ചിത്രം നന്നായിരിക്കുന്നു...
മഴ കാണാനായി എന്റെ വീട്ടിനിറയത്തിരിക്കുമ്പോൾ, ചെന്തെങ്ങിൻ തലപ്പുകൾക്ക് ഇടയിൽക്കൂടി കാണുന്ന അമ്പിളിമാമനെ ഓർമ്മയിലെത്തി..
ആശംസകൾ...
നൈസ്
ReplyDeleteനുമ്മള് എതു ഫോട്ടൊ എടുത്താലും ഷേക്ക് ആയിപ്പോകും.. ;)
ReplyDeleteകൈവിറയലാ.. പൂച്ചയെകൊന്നാല് അങ്ങനെയും സംഭവിക്കാമെന്ന് കേട്ടിരുന്നു..
പൂച്ചയെകൊല്ലാതെ ഇങ്ങനെയും അനുഭവിക്കേണ്ടിവരുന്നത് കഷ്ടം തന്നെ..!
ഇത് കൊള്ളാം..
ആശംസകള്‍ ..!