Friday, November 9, 2012

മാനത്ത്‌ പ്രണയം വിരിച്ച നിലാവേ...


17 comments:

  1. നിലാവിനൊരു.............
    മഴക്കാറുണ്ടോ?
    ആശംസകള്‍

    ReplyDelete
  2. കൊള്ളാം നല്ല ചിത്രം

    ReplyDelete
  3. പ്രണയം പറഞ്ഞതിനും
    പങ്കുവെച്ചതിനും
    സാക്ഷി ഈ നിലാവായിരുന്നു
    അവസാനം എല്ലാം തകര്‍ന്നപ്പോള്‍
    അസ്വസിപ്പിച്ചതും ഈ നിലാവ് തന്നെ

    ReplyDelete
  4. ആംസ്ട്രോംഗ് അവിടെ പോയിട്ടുണ്ടത്രെ

    ReplyDelete
  5. പക്ഷെ നല്ല മഴക്കാറുണ്ടല്ലോ....

    ReplyDelete
  6. അവിടെയൊന്നു പോകാൻ കഴിഞ്ഞെങ്കിലെന്ന് ചെറുപ്പത്തിൽ ഞാനാഗ്രഹിച്ചിരുന്നു..
    ഇപ്പോൾ ആ ആഗ്രഹമില്ല...
    ചിത്രം നന്നായിരിക്കുന്നു...
    മഴ കാണാനായി എന്റെ വീട്ടിനിറയത്തിരിക്കുമ്പോൾ, ചെന്തെങ്ങിൻ തലപ്പുകൾക്ക് ഇടയിൽക്കൂടി കാണുന്ന അമ്പിളിമാമനെ ഓർമ്മയിലെത്തി..
    ആശംസകൾ...

    ReplyDelete
  7. നുമ്മള്‍ എതു ഫോട്ടൊ എടുത്താലും ഷേക്ക് ആയിപ്പോകും.. ;)

    കൈവിറയലാ.. പൂച്ചയെകൊന്നാല്‍ അങ്ങനെയും സംഭവിക്കാമെന്ന് കേട്ടിരുന്നു..
    പൂച്ചയെകൊല്ലാതെ ഇങ്ങനെയും അനുഭവിക്കേണ്ടിവരുന്നത് കഷ്ടം തന്നെ..!

    ഇത് കൊള്ളാം..

    ആശംസകള്‍ ..!


    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..