ഈ ചിത്രമെന്റെ ഓര്‍മകളേ ന്റെ തറവാട്ടിലേക്ക് കൂട്ടുന്നുണ്ട് .. പൊഴിയുന്ന മഴയും , കായലും കടവും , പുഴയും എത്ര പ്രണയിച്ചലാണ് മതിവരുക .. എന്നുമെന്നും പെയ്തു കൊണ്ടിരിക്കുന്ന ചിലത് .. അന്നാദ്യം എനിക്ക് തന്ന നനുത്ത " നുള്ളിന്റെ " ഓര്‍മകള്‍ ന്റെ കളികൂട്ടുകാരീ .. നിന്നേ ഓര്‍ത്ത് പൊയീ ..
പെയ്യുന്നതൊക്കെ ഒഴിഞ്ഞ് പോകുമെങ്കിലും..
ReplyDeleteനിന്റെപെയ്ത്തിലിങ്ങിനെ മനം നിറഞ്ഞ്..:)
കൊള്ളാലൊ....
ടീച്ചറെന്ന് ചൈനയില്‍ പോയി :)
പെയ്തൊഴിയും,പെയ്തുകൊണ്ടേയിരിക്കും!!!
ReplyDeleteനന്നായി ചീനവല....
ആശംസകള്‍
ഈ ചിത്രമെന്റെ ഓര്‍മകളേ
ReplyDeleteന്റെ തറവാട്ടിലേക്ക് കൂട്ടുന്നുണ്ട് ..
പൊഴിയുന്ന മഴയും , കായലും കടവും , പുഴയും
എത്ര പ്രണയിച്ചലാണ് മതിവരുക ..
എന്നുമെന്നും പെയ്തു കൊണ്ടിരിക്കുന്ന ചിലത് ..
അന്നാദ്യം എനിക്ക് തന്ന നനുത്ത " നുള്ളിന്റെ "
ഓര്‍മകള്‍ ന്റെ കളികൂട്ടുകാരീ .. നിന്നേ ഓര്‍ത്ത് പൊയീ ..
ഒരുപാട് നോക്കിനിന്ന ഓര്‍മ്മകള്‍ .....
ReplyDeleteManoharakkaazchakal
ReplyDeleteveendum poratte kandu maranna ee nayanaanda drushyangal.
Kollaam. Alppam koodi valuppam koottiyaal clarity nakshappedumo yentho!
Aaashamsakal
കൊച്ചി അല്ലേടാ ..
ReplyDeleteമീനെവിടെ മക്കളേ...??
ReplyDeleteഅഴിമുഖത്ത് പറന്നുവീണ ഗരുഡനെപ്പോലെ.......
ReplyDeleteNice photo..
ReplyDeleteനയനാനന്ദകരം............
ReplyDeleteഉച്ച വെയിൽ കൊണ്ട് തളർന്നുറങ്ങുന്ന പുഴ...!
ReplyDeleteനാടിനെ ഓര്‍മ്മിപ്പിയ്ക്കുന്ന ചിത്രം!
ReplyDeleteഹായ്, നീല പുഴ...
ReplyDeleteപിറവം കായൽ ..
ReplyDeleteസ്നേഹം പ്രിയരേ..നന്ദി