Tuesday, January 29, 2013

എൻ മനം നിന്നിൽ പെയ്തുക്കൊണ്ടേയിരിക്കും...!


14 comments:

  1. പെയ്യുന്നതൊക്കെ ഒഴിഞ്ഞ് പോകുമെങ്കിലും..
    നിന്‍റെപെയ്ത്തിലിങ്ങിനെ മനം നിറഞ്ഞ്..:)


    കൊള്ളാലൊ....
    ടീച്ചറെന്ന് ചൈനയില്‍ പോയി :)

    ReplyDelete
  2. പെയ്തൊഴിയും,പെയ്തുകൊണ്ടേയിരിക്കും!!!
    നന്നായി ചീനവല....
    ആശംസകള്‍

    ReplyDelete
  3. ഈ ചിത്രമെന്റെ ഓര്‍മകളേ
    ന്റെ തറവാട്ടിലേക്ക് കൂട്ടുന്നുണ്ട് ..
    പൊഴിയുന്ന മഴയും , കായലും കടവും , പുഴയും
    എത്ര പ്രണയിച്ചലാണ് മതിവരുക ..
    എന്നുമെന്നും പെയ്തു കൊണ്ടിരിക്കുന്ന ചിലത് ..
    അന്നാദ്യം എനിക്ക് തന്ന നനുത്ത " നുള്ളിന്റെ "
    ഓര്‍മകള്‍ ന്റെ കളികൂട്ടുകാരീ .. നിന്നേ ഓര്‍ത്ത് പൊയീ ..

    ReplyDelete
  4. ഒരുപാട് നോക്കിനിന്ന ഓര്‍മ്മകള്‍ .....

    ReplyDelete
  5. Manoharakkaazchakal
    veendum poratte kandu maranna ee nayanaanda drushyangal.
    Kollaam. Alppam koodi valuppam koottiyaal clarity nakshappedumo yentho!
    Aaashamsakal

    ReplyDelete
  6. മീനെവിടെ മക്കളേ...??

    ReplyDelete
  7. അഴിമുഖത്ത് പറന്നുവീണ ഗരുഡനെപ്പോലെ.......

    ReplyDelete
  8. ഉച്ച വെയിൽ കൊണ്ട് തളർന്നുറങ്ങുന്ന പുഴ...!

    ReplyDelete
  9. നാടിനെ ഓര്‍മ്മിപ്പിയ്ക്കുന്ന ചിത്രം!

    ReplyDelete
  10. പിറവം കായൽ ..

    സ്നേഹം പ്രിയരേ..നന്ദി

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..