ഞാനെന്ന ഭാവം..
മണിമണികളായ് വീണുടയുന്ന
ഹൃദയ സ്പന്ദന താളം..
Wednesday, October 23, 2013
Sunday, October 6, 2013
Monday, September 9, 2013
Saturday, July 6, 2013
Tuesday, June 11, 2013
Monday, April 15, 2013
Sunday, April 7, 2013
!..ഓർമ്മകൾ എന്നെ കൊള്ളയടിക്കുന്നു..!

നിശ്ശബ്ദതയിൽ ഞാൻ നിന്നെ അറിയുകയായിരുന്നു..
നിന്നിൽ അലിയുകയായിരുന്നു..
നീ..
മൌനം വാചാലമാക്കും മഴയുടെ നിറവിൽ എന്നുള്ളം പെയ്യകയാണ്..
പ്രണയമറിയിക്കും നിന്റെ മാറിൽ ചാഞ്ഞുറങ്ങുകയാണു ഞാൻ..
Thursday, February 28, 2013
Saturday, February 23, 2013
എന്തിനോ എന്നെ വിളിച്ചു...
എന്തിനോ എന്നെ വിളിച്ചു
എന്തിനോ ഞാന്‍ വിളികേട്ടു
എന്തിനോ എന്തിനോ എന്തിനോ
സ്വപ്നത്തില്‍ വന്നെന്നെയുണര്‍ത്തി - ഏതോ
പുഷ്പശരശയ്യയില് കിടത്തി
നിത്യജീവിതത്തിലെന് പാവമാം മനസ്സിന്റെ
സ്വസ്ഥതയാകെ ഭവാന് അകറ്റി
സ്വസ്ഥതയാകെ ഭവാന് അകറ്റി
പരിസരമാകെ ഞാന്‍ മറക്കും - പ്രേമ
പരിഭവം അഭിനയിച്ചിരിക്കും
അത് കണ്ടു തോഴിമാര് കളിയാക്കി ചിരിക്കുമ്പോള്‍
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
എവിടെയെങ്കിലും വച്ച് കാണാന്‍ - എന്റെ
ഹൃദയത്തിലുള്ളതെല്ലാം ചൊല്ലാന്‍
വിരഹവേദനാഭാരം ഇറക്കിവെച്ചവിടുത്തെ
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം..
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
*** ...നിറമേഘ ചോലയിൽ കേൾക്കാം... ***
Tuesday, January 29, 2013
Subscribe to:
Posts (Atom)