Wednesday, November 30, 2011

മഴ വന്ന പുലരിയില്‍...!


ഉറങ്ങി കിടക്കും ഞങ്ങളെ തൊട്ടുണര്‍ത്തിയതാര്‍..
പുലരിയോ....
പുലരിയില്‍ വിതുമ്പിയിറങ്ങിയ പരിഭവ മണിത്തുള്ളികളോ...?

13 comments:

  1. സംശയല്ല്യ..മഴതുള്ളികള്‍ തന്നെ :)

    ReplyDelete
  2. എന്തു രസാ ...ജീവനുള്ള ചിത്രം.പുലരി മഞ്ഞിന്റെ മനോഹാരിത..!

    ReplyDelete
  3. എന്ത് രസാ ചിത്രം ഇത് എവിടുനിന്നാ എടുത്തേ ....

    ReplyDelete
  4. സന്തോഷം പ്രിയരേ..
    ഈ ചിത്രം ന്റ്റെ വീടിന്‍റ(പാലക്കാട് )ബാല്‍ക്കണിയില്‍ നിന്നു കൊണ്ട് എടുത്തതാണ്‍ ട്ടൊ..:)

    ReplyDelete
  5. Wonderful photography Varshini.. It's time to switch to DSLR cam.. Appreciated!

    The lines are beautiful than rain drops..!!!

    ReplyDelete
  6. അഭിനന്ദനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിയ്ക്കുന്നൂ...നന്ദി ട്ടൊ...!

    ReplyDelete
  7. manoharam.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............

    ReplyDelete
  8. കൊള്ളാല്ലോ കൂട്ടുകാരി ...നന്നായിട്ടുണ്ട് ട്ടോ ..

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..