Sunday, January 15, 2012

ഇരട്ടകുട്ടികളുടെ അച്ഛന്‍..!


20 comments:

  1. മനോഹരമായ നിമിഷങ്ങള്‍
    അതി മനോഹരമായി പകര്‍ത്തിയിരിക്കുന്നു

    ReplyDelete
  2. നല്ല ചിത്രം............... ഇനിയും ഇത്തരം കാഴ്ചകൾ പകർത്തുക....എല്ലാ ഭാവുകങ്ങളും..

    ReplyDelete
  3. നല്ല ചിത്രം !

    ReplyDelete
  4. ഇതാരോക്കെയാ വിനുവേച്ചി....??

    ReplyDelete
  5. അയ്യോടാ..ചു ചു ചു ചു...

    ReplyDelete
  6. ഷര്‍ട്ടൂരാമായിരുന്നു.സ്വാഭാവികതയേറുമായിരുന്നു!
    സുന്ദരമായ ഫോട്ടോ.തെളിഞ്ഞ ജലവും,പാറകളും.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  7. ഫോട്ടോയും കൊള്ളാം..സ്ഥലവും കൊള്ളാം

    ReplyDelete
  8. എന്താ പറയേണ്ടതെന്നറിയാതെ അല്‍പ നേരം അന്തിച്ചു നിന്നു -അത്രക്കും തെളിമയും ചാരുതയും ഈ പുഴച്ചിരിയുടെ ഓമല്‍ കുളിരിന്.
    ചിത്രത്തില്‍ കാണുന്നത് ...?അഭിനന്ദനങ്ങള്‍ ,വര്‍ഷിണി !

    ReplyDelete
  9. നന്ദി പ്രിയരേ....
    ഒരു പാട് സ്നേഹം...ഹൃദയം തുളുമ്പും സന്തോഷം..
    ..രണ്ടും അറിയുന്നു ഞാനിപ്പോള്‍..!

    ചിത്രത്തില്‍ കാണുന്നത് സുഹൃത്തും മക്കളും (ജന്ന ,ജഹാന )ആണ്‍ ട്ടൊ..!

    ReplyDelete
  10. ഫോട്ടോ കാണുമ്പോള്‍ തന്നെ ഇത്ര സന്തോഷം തോന്നുണ്ടെങ്കില്‍ എത്ര മനോഹരമായിരിക്കും ആ നിമിഷങ്ങള്‍..!!

    നന്നായി ട്ടാ...

    ReplyDelete
  11. കൊച്ചു ക്യാമറ കൊള്ളാം....

    ReplyDelete
  12. സന്തോഷകരമായ കുറെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു സുന്ദര മനോഹര ചിത്രം. ആശംസകൾ.

    ReplyDelete
  13. കുളിര്‍മ നല്‍കുന്ന ചിത്രം ..
    മനസ്സും ശരീരവും ഒഴുകുന്ന കുളിര്‍മയില്‍ ലയിക്കുന്നുണ്ട് ..
    സന്തൊഷം ചുണ്ടുകളില്‍ നിറയുന്നുണ്ട് ..
    കരതലം കൊണ്ട് , മിഴികള്‍ കൊണ്ട് , മനസ്സ് കൊണ്ട്
    എപ്പൊഴും കാക്കുന്ന അച്ഛന്‍ .. നല്ലൊരു സ്നാപ്പ് .. ലൈക്ക് ഇറ്റ് ..

    ReplyDelete
  14. വാവകള്‍ക്കും അച്ഛനും സ്നേഹാശംസകള്‍ അറിയിയ്ക്കാമേ....നന്ദി, സ്നേഹം പ്രിയരേ....!

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..