എന്താ പറയേണ്ടതെന്നറിയാതെ അല്പ നേരം അന്തിച്ചു നിന്നു -അത്രക്കും തെളിമയും ചാരുതയും ഈ പുഴച്ചിരിയുടെ ഓമല് കുളിരിന്. ചിത്രത്തില്‍ കാണുന്നത് ...?അഭിനന്ദനങ്ങള്‍ ,വര്‍ഷിണി !
കുളിര്‍മ നല്കുന്ന ചിത്രം .. മനസ്സും ശരീരവും ഒഴുകുന്ന കുളിര്‍മയില്‍ ലയിക്കുന്നുണ്ട് .. സന്തൊഷം ചുണ്ടുകളില്‍ നിറയുന്നുണ്ട് .. കരതലം കൊണ്ട് , മിഴികള്‍ കൊണ്ട് , മനസ്സ് കൊണ്ട് എപ്പൊഴും കാക്കുന്ന അച്ഛന് .. നല്ലൊരു സ്നാപ്പ് .. ലൈക്ക് ഇറ്റ് ..
മനോഹരമായ നിമിഷങ്ങള്‍
ReplyDeleteഅതി മനോഹരമായി പകര്‍ത്തിയിരിക്കുന്നു
നല്ല ചിത്രം............... ഇനിയും ഇത്തരം കാഴ്ചകൾ പകർത്തുക....എല്ലാ ഭാവുകങ്ങളും..
ReplyDeleteനല്ല ചിത്രം !
ReplyDeleteGOOD PIC
ReplyDeletenice picture...
ReplyDeleteഇതാരോക്കെയാ വിനുവേച്ചി....??
ReplyDeleteമനോഹരമായ ചിത്രം..
ReplyDeleteഅയ്യോടാ..ചു ചു ചു ചു...
ReplyDeletenice..cute
ReplyDeleteഷര്ട്ടൂരാമായിരുന്നു.സ്വാഭാവികതയേറുമായിരുന്നു!
ReplyDeleteസുന്ദരമായ ഫോട്ടോ.തെളിഞ്ഞ ജലവും,പാറകളും.
ആശംസകളോടെ,
സി.വി.തങ്കപ്പന്
ഫോട്ടോയും കൊള്ളാം..സ്ഥലവും കൊള്ളാം
ReplyDeleteസുന്ദരമായ കുളി.
ReplyDeleteഎന്താ പറയേണ്ടതെന്നറിയാതെ അല്പ നേരം അന്തിച്ചു നിന്നു -അത്രക്കും തെളിമയും ചാരുതയും ഈ പുഴച്ചിരിയുടെ ഓമല് കുളിരിന്.
ReplyDeleteചിത്രത്തില്‍ കാണുന്നത് ...?അഭിനന്ദനങ്ങള്‍ ,വര്‍ഷിണി !
നന്ദി പ്രിയരേ....
ReplyDeleteഒരു പാട് സ്നേഹം...ഹൃദയം തുളുമ്പും സന്തോഷം..
..രണ്ടും അറിയുന്നു ഞാനിപ്പോള്‍..!
ചിത്രത്തില്‍ കാണുന്നത് സുഹൃത്തും മക്കളും (ജന്ന ,ജഹാന )ആണ് ട്ടൊ..!
ഫോട്ടോ കാണുമ്പോള്‍ തന്നെ ഇത്ര സന്തോഷം തോന്നുണ്ടെങ്കില്‍ എത്ര മനോഹരമായിരിക്കും ആ നിമിഷങ്ങള്‍..!!
ReplyDeleteനന്നായി ട്ടാ...
കൊച്ചു ക്യാമറ കൊള്ളാം....
ReplyDeleteസന്തോഷകരമായ കുറെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു സുന്ദര മനോഹര ചിത്രം. ആശംസകൾ.
ReplyDeleteചുന്ദരിവാവകള്... :)
ReplyDeleteകുളിര്‍മ നല്കുന്ന ചിത്രം ..
ReplyDeleteമനസ്സും ശരീരവും ഒഴുകുന്ന കുളിര്‍മയില്‍ ലയിക്കുന്നുണ്ട് ..
സന്തൊഷം ചുണ്ടുകളില്‍ നിറയുന്നുണ്ട് ..
കരതലം കൊണ്ട് , മിഴികള്‍ കൊണ്ട് , മനസ്സ് കൊണ്ട്
എപ്പൊഴും കാക്കുന്ന അച്ഛന് .. നല്ലൊരു സ്നാപ്പ് .. ലൈക്ക് ഇറ്റ് ..
വാവകള്‍ക്കും അച്ഛനും സ്നേഹാശംസകള്‍ അറിയിയ്ക്കാമേ....നന്ദി, സ്നേഹം പ്രിയരേ....!
ReplyDelete